വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്തിരുന്നലും അവ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. പാസീവ് മോഡിലുള്ള ചില ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ് മൈക്രോവേവ് ഓവന്‍ (അതിന്റെ ക്ലോക്ക് ഓടിക്കോണ്ടിരിക്കുന്നു), വിസിആര്‍ (അത് ചിലപ്പോള്‍ പ്രോഗ്രം റിക്കോര്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു), മൊബൈല്‍ ചാര്‍ജ്ജര്‍ (ചാര്‍ജ്ജ് ചെയ്യുന്നില്ലെങ്കിലും അത് വൈദ്യുതി ഉപയോഗിക്കുന്നു, തൊട്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ചൂടനുഭവപ്പെടും.)
ചുവന്ന വര പാസീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു, നീല വര ആക്റ്റീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നല്ല അറിവ് ഇനി ഞാനെല്ലാം ഊരിയിടും