നോര്‍വെയിലെ പബ്ലിക് റോഡു് അഡ് മിനി സ്ട്രേഷന്‍(ദക്ഷിണ ഭാഗം), ജോലിക്കുവേണ്ടി സ്വന്തം സൈക്കിളില്‍ യാത്രചെയ്യുന്ന അവരുടെ ജീവനകര്‍ക്ക് അവധിക്കാല സബ്സിഡി നല്കുന്നു.
ഓരോ ആഴ്ചയും അല്ലങ്കില്‍ അഞ്ചു ദിവസം ജോലി സ്ഥലത്തേക്കും തിരികെയും സൈക്കിളിലോ നടന്നോ യാത്ര ചെയ്താല്‍ Statens Vegvesen നാലു മണിക്കൂര്‍ അവധി സബ്സിഡിയായി നല്കും. സൈകിള്‍ യാത്രക്കര്‍ ഒരു വര്‍ഷം മുഴുവന്‍ യാത്രചെയ്താല്‍ ഒരാഴ്ച സബ്സിഡിയായി അവധി നല്‍കും. സൈക്കില്‍ യാത്രക്കാരുടെ ആരോഗ്യം അഭിവൃദ്ധിപ്പെടുമെന്നും, റോഡിലെ തിരക്കു കുറയുമെന്നും അഡ്‌മിനിസ്ട്രെഷന്‍ ചൂണ്ടികാനിക്കുന്നു.
ഡന്‍മാര്‍ക്കിലെ വലിയ രാഷ്ട്രീയ ഗ്രുപ്പായ Socialist Folkparty കിലോമീറ്ററിനു പകരമായി സൈക്കില്‍ യാത്രക്കാര്‍ക്കു രണ്ടു Danish crowns ( $.36) നല്‍കാമെന്നു വാഗ്ദാനം നല്‍കുന്നു. ഈ നിര്‍ദ്ദേശം എത്രകാലം നിലനില്‍ക്കുമെന്നു ആര്‍ക്കറിയാം. സിറ്റിയുടെ ഉള്‍ഭാഗത്തു ഹെവി ട്രക്കിനു നിരോധനം ഏര്‍പ്പെടുത്താനും ജാഗ്രതാ ലൈറ്റു സ്ഥാപിക്കുവാനും cycle-hapy Copenhagen പരിഗണിക്കുന്നു. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യം നല്കാനായി സിറ്റിയിലെ ഏറ്റവും പ്രധാന ഭാഗമായ Nørrebrogade-ല്‍ കാറുകള്‍ മാറ്റാനുള്ള നിര്‍ദ്ദേശം പരിസ്ഥിതികാര്യ ഡപ്യുട്ടി മേയര്‍ എതിര്‍ക്കുന്നു എങ്കിലും ലേഡി മേയര്‍ അനുകൂലിക്കുന്നുണ്ട്. Thanks, Cycleliciousness, for the tip
– from treehuggers
ഇന്‍ഡ്യയില്‍ ഇത് തിരിച്ചാണ്. കമ്പനികളും, ഗവണ്‍മന്റും അവരുടെ ഉദ്യോഗസ്ഥര്‍ക്ക് പെട്രോള്‍ വാങ്ങാന്‍ സബ്സിഡിയും നികുതി ഇളവും നല്‍കുന്നു.
കഷ്ടം. വിനാശകാലേ വിപരീത ബുദ്ധി
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
അതങ്ങനെയേ വരൂ
ആഗോള താപനം കുറക്കാന്‍ ഇന്ത്യ ഒന്നും ചെയ്യില്ലാന്നും പറഞ്ഞിരിക്കുമ്പോഴാണോ ഈ സൈക്കിള്‍ വാര്‍ത്ത കണ്ട് നാണം തോന്നുക..നമ്മുടെ ഉദ്യോഗസ്തരുടെ അഹങ്കാരം ഞാന്‍ വേറെ ഒരാള്‍ക്കും കണ്ടിട്ടില്ല.വലിയ കാറും പത്രാസ്സും ഇല്ലെങ്കില്‍ പിന്നെ എന്ത്?? ഞാന്‍ പഠിക്കുന്ന സ്കൂളിന്റെ ഡയറക്ടര്‍ സൈക്കിള്‍ ചവിട്ടീ യൂണിവെഴ്സിറ്റിയില്‍ വരുന്ന കാഴ്ച ഇടകിടെ കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്..