Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം

ഇതൊരു പുതിയ റിക്കോഡാണ്. Super Bowl ല്‍ പങ്കെടുക്കാനായി 400 ല്‍ അധികം സ്വകാര്യ ജറ്റ് വിമാനങ്ങള്‍ ഫിനിക്സിലേക്ക് പറക്കുന്നു. കൂടുതലും കോര്‍പ്പറേറ്റുകളും അവരുടെ clients ഉം. “Giants ന് ഒരു വലിയ കോര്‍പ്പറേറ്റ് fan base ഉണ്ട്”. ന്യൂയോര്‍ക്ക് ടൈംസിലെ കോര്‍പ്പറേറ്റ് events കളുടെ ഒരു സംഘാടകന്‍ പറയുന്നു. “99% ഞങ്ങളുടെ clients കോര്‍പ്പറേഷനുകളാണ്. അവരുടെ clients നെ വിനോദിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നു.” പരിസ്ഥിയേക്കുറിച്ച് വ്യാകുലതയുണ്ടെന്ന് അവകാശപ്പെടുന്ന ചില കോര്‍പ്പറേഷനുകള്‍ ഇതില്‍ ഉള്‍‌പ്പെടും.

അങ്ങനെയെങ്കില്‍ ഈ വിമാന യാത്രകളുടെ പാരിസ്ഥിക ഫലമെന്താണ്?

ന്യൂയോര്‍ക്കില്‍ നിന്നും ഫിനിക്സിലേക്ക് യാത്രചെയ്യാന്‍ 4 യാത്രക്കാരുള്ള ഒരു ചെറിയ ജറ്റ് വിമാനം ഏകദേശം 1500 ഗാലണ്‍ ഇന്ധനം ഉപയോഗിക്കും. ഒരു ഗാലണ്‍ ഇന്ധനം കത്തിക്കുന്നതില്‍ നിന്ന് 21.095 പൗണ്ട് CO2 പുറത്തുവരും. അങ്ങനെ ആ യാത്രകൊണ്ട് 31,642 പൗണ്ട് അല്ലെങ്കില്‍ 15.8 ടണ്‍ CO2 പുറത്തുവരും. 4 യാത്രക്കാരുള്ള ഒരു ഹമ്മര്‍ H2, (SUV) ന്യൂയോര്‍ക്കില്‍ നിന്ന് ഫിനിക്സിലേക്ക് ഓടിക്കുന്നതില്‍ നിന്ന് 1.79 ടണ്‍ CO2 പുറത്തുവരും (1.46 പൗണ്ട്/മൈല് x 2453 മൈല്)

400 വിമാനങ്ങളാണ് ഈ round trip നടത്തുന്നത്. അതായത് 800 x 15.8 ടണ്‍ = 12,640 ടണ്‍ CO2

ശരാശരി അമേരിക്കന്‍ കുടുംബം വര്‍ഷത്തില്‍ ഏകദേശം 20 ടണ്‍ CO2 ആണ് പുറത്തുവിടുന്നത്. Super Bowl നു വേണ്ടി സ്വകാര്യ ജറ്റ് വിമാനങ്ങള്‍ പുറത്തിവിടുന്ന CO2, 632 അമേരിക്കന്‍ കുടുംബങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 നു തുല്ല്യമാണ്. ഇത് ഒരു ഹമ്മര്‍ ന്യൂയോര്‍ക്കിനും ലോസ് ആഞ്ചലസിനും ഇടക്ക് 3,130 പ്രാവശ്യം യാത്ര ചെയ്യുന്നതിനും തുല്ല്യമാണ്.

— സ്രോതസ്സ് www.nytimes.com by Lloyd Alter

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം

  1. ഇനി കേരളത്തെ കൂടുതല് രക്ഷപെടുത്തേണ്ടി വരുമെന്ന് തോന്നില്ല .ഉള്ളതെല്ലാം എമെര്‍ജിംഗ് മാഫിയയില്‍ വില്‍പ്പനക്ക് വച്ചിരിക്കുകയല്ലേ !!
    നജീമുധിനു ആയ കാലതോളം അറബിയുടെ ചാണകം വാരി അവിടെ തന്നെ കൂടാം . 35 ലക്ഷം മുടക്കി കക്കുസ് കുഴിച്ച അലവലാതി അലുവാലിയ പറയുന്നത് കേട്ടില്ലേ , കേരളത്തിന് നെല്‍ വയലോന്നും വേണ്ടാന്ന് . കേരളീയരുക്ക് വെള്ളത്തിന്‌ ഇനി ഇവന്‍ മുത്രമോഴിച്ചു തരുമായിരിക്കും !! . കോപ്പ് താ 5 രൂപ വീണ്ടും കൂട്ടിയന്നു . ഇവനെയൊക്കെ പച്ചക്ക് കത്തിക്കണം . ഇന്ത്യാമഹാരാജ്യം ഭരിച്ചു മുടിപിച്ച നാറികള്‍ . ഇവനെയൊക്കെ പിന്നെയും പൊക്കി കൊണ്ട് നടക്കാന്‍ നാണമില്ലേ കോയാ നിനക്ക് ??

    http://www.janamparayunnu.com-ജനപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങളും ,പ്രതികരിക്കാനുള്ള അവകാശവും പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്.!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )