എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും

സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍:

# apt-get install scim
# apt-get install scim-gtk2-immodule
# dpkg -i installation/gnu/cd_1/scim-modules-table_0.5.6-2_i386.deb
# dpkg -i installation/gnu/cd_1/scim-ml-phonetic_0.1.2-1_all.deb

text editor തുറക്കുക.
മൌസിന്റെ right ബട്ടണ്‍ click ചെയ്യുക. input methods എന്ന popup മെനുവിലെ SCIM input method select ചെയ്യുക.
വിന്‍ഡോ പാനലിന്റെ വലത് വശത്ത് ഒരു കീ ബോര്‍ഡ് ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ click ചെയ്യുക. അപ്പോള്‍ വരുന്ന മെനുവിന്റെ മലയാളം sub menu ഉള്ള “സ്വനലേഖ” എന്ന മെനു click ചെയ്യുക.
text editor മലയാളം എഴുതാന്‍ തയാറായിക്കഴിഞ്ഞു.

online : http://swanalekha.googlepages.com/swanalekha.html

ഇപ്പോള്‍ വളരെ എളുപ്പമായി സ്വനലേഖ ഉപയോഗിക്കാനുള്ള ഒരു Addon മോസില്ലയില്‍ ലഭ്യമാണ്. Mozilla | Tools | Addons അമര്‍ത്തുക.
Search box ല്‍ swanalekha എന്ന് കൊടുത്ത് Search ചെയ്യുക. ദൃശ്യമാകുന്ന സ്വനലേഖ Addon ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി ഏത് web page ലെ edit box ല്‍ ക്ലിക്ക് ചെയ്ത ശേഷം Ctrl + M അമര്‍ത്തുക. ഇപ്പോള്‍ താങ്കള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാനാവും. ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ Ctrl + M വീണ്ടും ടൈപ്പ് ചെയ്യുക.

NB: To get English version, remove ml from URL and refresh the browser.

2 thoughts on “എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും

ഒരു അഭിപ്രായം ഇടൂ