സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു … Continue reading സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും

സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍: # apt-get install scim # apt-get install scim-gtk2-immodule # dpkg -i installation/gnu/cd_1/scim-modules-table_0.5.6-2_i386.deb # dpkg -i installation/gnu/cd_1/scim-ml-phonetic_0.1.2-1_all.deb text editor തുറക്കുക. മൌസിന്റെ right ബട്ടണ്‍ click ചെയ്യുക. input methods എന്ന popup മെനുവിലെ SCIM input method select ചെയ്യുക. വിന്‍ഡോ പാനലിന്റെ വലത് വശത്ത് ഒരു കീ ബോര്‍ഡ് ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ click ചെയ്യുക. അപ്പോള്‍ വരുന്ന മെനുവിന്റെ മലയാളം sub menu … Continue reading എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും