അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം

100 കോടി ഡോളര്‍ പ്രതിരോധത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 8,555
100 കോടി ഡോളര്‍ ആരോഗ്യത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 10,779
100 കോടി ഡോളര്‍ വിദ്യാഭ്യാസത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 17,687
100 കോടി ഡോളര്‍ പൊതു ഗതാഗതത്തിന് ചിലവഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍: 19,795

– form http://www.ips-dc.org/reports/071001-jobcreation.pdf

ഇത് മറ്റു രാജ്യങ്ങള്‍ക്കും ശരിയാണ്. ഇന്‍ഡ്യ പ്രതിരോധത്തിനുവേണ്ടി 2008-09 ബഡ്ജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത് Rs. 105600 കോടി രൂപയാണ്. ($2640 കോടി ഡോളര്‍). ഇത് വലിയൊരു നഷ്ടമാണ്. ഈ പണം മൊത്തത്തില്‍ unaccountable ആണ്. വളരെ രഹസ്യമല്ലേ കാര്യങ്ങള്‍. ഭൂമിയിലെ ജനങ്ങള്‍ എല്ലാവരും ഇതിനെതിരെ ചിന്തിക്കണം.
പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ നമ്മള്‍ ആരേയും/ഒന്നിനേയും വെറുക്കാന്‍ പാടില്ല. കൂടാതെ വെറുപ്പിനെ വ്യാപിപ്പിക്കുകയുമരുത്.
മനുഷ്യരെ വിഭജിക്കുന്ന എല്ലാ തത്വചിന്തകളേയും ആശയങ്ങളേയും തള്ളിക്കളയുക.

One thought on “അമേരിക്കന്‍ യുദ്ധ ചിലവുകളുടെ ചില യാഥാര്‍ത്ഥ്യം

Leave a reply to shafi മറുപടി റദ്ദാക്കുക