നിങ്ങള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്ന്. നിങ്ങള്‍ വാങ്ങുത് ആ manufacturing process, അസംസ്കൃത വസ്തുക്കള്‍, അത് നിര്‍മ്മിക്കാനെടുത്ത ഊര്‍ജ്ജം, അതിന്റെ shipping cost തുടങ്ങിയവയാണ്. ആഗോളതാപനത്തേയും കോര്‍പ്പറേഷനുകളേയും കുറിച്ച് എന്നോട് ഒന്നും പറയേണ്ട്. എന്തെന്നാല്‍ ഓരോ സമയവും നിങ്ങള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന് ഭൂമിയുടെ പരിസ്ഥിതിയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്.
– Peter Walsh
കഴിവതു ഉപഭോഗം കുറക്കുക. re-use ചെയ്യാവുന്നവ അങ്ങനെ ഉപയോഗിക്കൂ.
ചെയ്യാറുണ്ട്..