പുതിയ സൗരോര്‍ജ്ജ നിലയത്തിനുവേണ്ടി പെന്‍സില്‍വാനിയ ഗവര്‍ണര്‍ Edward G. Rendell മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇത് USA ലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയമാണ്. ഈ വര്‍ഷം September ഓ October ഓ കൂടി ഇത് പണിത് തീര്‍ക്കനാണ് പ്ലാന്‍. Bucks County of Pennsylvania ലെ 400 വീടുകള്‍ ക്കെങ്കിലും ഇത് ഊര്‍ജ്ജം നല്‍കും. $20 മില്ല്യണ്‍ മുതല്‍മുടക്ക് വരുന്ന ഈ പ്ലാന്റ് EPURON ന്റേതാണ്. 16,500 solar panels ഘടിപ്പിച്ച ഈ പ്ലാന്റ്, 33 ഏക്കര്‍ വനത്തിനം വെച്ചു പിടിപ്പിക്കുന്നതിനു തുല്ല്യമായതോ 440 കാറുകള്‍ ഇല്ലാതാക്കുന്നതിനു തുല്ല്യ മായ ഹരിതഗ്രഹ വാതകങ്ങളുടെ വിസര്‍ജ്ജനം തടയും.
2021 ഓടെ 860 ല്‍ കൂടുതല്‍ മെഗാവാട്ടു് വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കണമെന്നാണ് പെന്‍സില്‍വാനിയ യുടെ പ്ലാന്‍.
– solar daily ല്‍ നിന്ന്.
>>
മറ്റു മൂന്ന് നിലയങ്ങള്‍ ഇവയാണ്:
1. Solar Energy Generating Systems, USA Mojave desert California, total of 354 MW, parabolic trough design. (Solar thermal power plant)
2. Nevada Solar One, USA Nevada, 64 MW, parabolic trough design (Solar thermal power plant)
3. Nellis Solar Power Plant the largest solar photovoltaic system in North America. 14 Megawatt array.
ലോകത്തിലെ ഏറ്റവും വലിയ PV ഊര്‍ജ്ജനിലയം Beneixama photovoltaic power plant ആണ്. 20 MW photovoltaic power plant സ്പെയിനിലെ Beneixama ആണ്.
ആസ്ട്രേലിയയില്‍ വിക്റ്റോറിയ എന്ന സ്ഥലത്ത് പുതിതായി ഇതിലും വലിയൊരു പ്ലാന്റ് പണി പ്ലാന്‍ ചെയ്തിട്ടുണ്ട്. 154 MW photovoltaic (PV) heliostat solar concentrator power station ആണിത്. ഇതിന്റെ ആദ്യ ഘട്ടം 2010 ല്‍ പണി കഴിയും. മുഴുവന്‍ പണി 2013ല്‍ കഴിയും. (എത്ര വേഗത്തിലാണ് ഇതിന്റെ പണി തീരുന്നതെന്ന് നോക്കൂ. ഇത് ആണവ നിലയം പോലെ വെള്ളാനയായ മണ്ടന്‍ നിലയമല്ല. Olkiluoto (http://www.olkiluoto.info/en/13/3/126/) പ്ലാന്റ് ഇതുവരെയും പണികഴിഞ്ഞിട്ടില്ല. )
പുതിയ സാങ്കേതിക വിദ്യയായ thin film technology ഉപയോഗിച്ചുള്ള ഒരു 40 MW സൗരോര്‍ജ്ജ നിലയം Leipzig ജെര്‍മ്മനിയില്‍ 2009 ല്‍ പണികഴിയും.
>> >>
NB: To get English version, remove ml from URL and refresh the browser.