കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

കാലിഫൊര്‍ണിയയിലെ നിയമമനുസരിച്ച് 2010 ഓടെകൂടി PG&E 20% വൈദ്യുതി renewable സ്രോതസില്‍ നിന്ന് ശേഖരിക്കണമെന്നണ്. (വലിയ ജല വൈദ്യുത നിലയങ്ങളെ ഉള്‍ക്കൊള്ളിക്കാതെയാണിത്.) അതുകൊണ്ടവര്‍ Brightsource Energy ക്ക് മൊജാവി (Mojave) മരുഭൂമിയില്‍ 3 പുതിയ സൗര താപനിലയങ്ങള്‍ തുടങ്ങാന്‍ കോണ്‍ട്രാക്റ്റ് കൊടുത്തു. സൗരോര്‍ജ്ജത്തിന് പറ്റിയ നല്ല സ്ഥലമാണ് മൊജാവി. ഈ മൂന്ന് നിലയം കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുകൂടാതെ 400 മെഗാവാട്ടിന്റെ വേറൊരു പ്ലാന്റുകൂടി PG&E പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തം 900 മെഗാവാട്ട്. Ivanpah, കാലിഫൊര്‍ണിയ, ല്‍ സ്ഥാപിക്കുന്ന 100 MW ഉള്ള ഇതില്‍ ആദ്യത്തേത് 2011 ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ വാര്‍ഷിക ഉത്പാദനം 246,000 ആണ്.

ഒരു അഭിപ്രായം ഇടൂ