കാനഡയിലെ ടോറൊന്റോയില്‍ ഇക്കോകാബ്(EcoCab) എത്തിയിരിക്കുന്നു. 3 വീലുകളുള്ള ഈ വാഹനം പ്രധാനമായും മനുഷ്യശക്തിയിലാണ് പ്രവര്‍ത്തിക്കുനത്. ( അതായത് നമ്മുടെ സൈക്കിള്‍ റിക്ഷ പോലെ). എന്നല്‍ ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ടൈപ്പും ഉണ്ട്. നഗര വീധികളില്‍ ഇതിന്റെ കൂടിയ സ്പീഡ് 12 kph ആണ്. ചെറു യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യം. ഇക്കോകാബ് വളരെ സുരക്ഷിതവുമാണ്. ശരാശരി വേഗത 6 kph ആയ വലത് വരികളും സൈക്കിള്‍ വരികളും ആണ് ഇത് യാത്ര ചെയ്യാനായി ഉപയോഗിക്കുന്നത് എന്ന് ഗോ മൊബൈല്‍ മീഡിയ(GO Mobile Media) യുടെ പ്രസിഡന്റ് വില്‍ കോസ്മ (Will Kozma) പറയുന്നു. പരസ്യങ്ങള്‍ പതിക്കാനുള്ള സംവിധാനവും ഇക്കോകാബ് കൊടുക്കുന്നുണ്ട്.
from treehuggers by Michael Graham Richard, Gatineau, Canada
NB: To get English version, remove ml from URL and refresh the browser.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
