ഹംഗറിയുടെ ഗതാഗത മന്ത്രാലയത്തിന് ഒരു ഡെപ്യൂട്ടി മന്ത്രി ഉണ്ട്. പേര് ആദം ബോദോര്‍ (Adam Bodor). ബോദോര്‍ ന്റെ ചുമതലയെന്താണെന്നറിയേണ്ടേ? അദ്ദേഹത്തിന്റെ ജോലി ആള്‍ക്കാരെ സൈക്കിള്‍ യാത്രക്ക് പ്രേരിപ്പിക്കുക എന്നതാണ്.
NB: To get English version, remove ml from URL and refresh the browser.