വാഷിങ്ങ്ടണ്‍ ല്‍ വെച്ചു നടന്ന National Energy Marketers Association ന്റെ 11-ആം വാര്‍ഷിക ആഗോള ഊര്‍ജ്ജ Forum ത്തില്‍ സണ്‍ര്‍ജി (Sunrgi) എന്ന കമ്പനി ഒരു പ്രഖ്യാപനം നടത്തി. അവരുടെ സൗര പാനലുകള്‍ക്ക് 5 സെന്റ്/kWh എന്ന വിലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന്. ഈ വില സാധാരണ fossil ഇന്ധനങ്ങള്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്ക്കുന്ന കമ്പനികള്‍ വൈദ്യുതിക്ക് ഈടാക്കുന്ന വിലയാണ്. ഉയര്‍ന്ന ദക്ഷതകൂടാതെ ഇതിന് കുറഞ്ഞ ഉപരിതല വിസ്തീര്‍ണ്ണം ആണ് ഉള്ളതെന്നുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നു.
Xtreme Concentrated Photovoltaics (XCPV) എന്ന സൗര പാനലുകള്‍ ആണ് സണ്‍ര്‍ജി ഉപയോഗിക്കുന്നത്. ഇത് സൂര്യ കിരണങ്ങളെ 2000 മടങ്ങ് concentrate ചെയ്യുന്നു. ഇതും പാനലുകളുടെ dual-axis sun tracking, എല്ലാം mass-production ന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
– from http://www.treehugger.com/files/2008/05/sunrgi-concentrated-solar-power-inexpensive.php
NB: To get English version, remove ml from URL and refresh the browser.