പുതിയ തലമുറ ആണവ നിലയങ്ങള്‍ക്കുള്ള പദ്ധതികള്‍ അമേരിക്കയുടെ ഭാവി പരിപാടികളില്‍ ഉണ്ട്. എന്നാല്‍ അതിന്റെ projected cost കണ്ടിട്ട് അവര്‍ക്ക് ഞെട്ടലുണ്ടാകുന്നു: $5 ബില്ല്യണ്‍ മുതല്‍ $12 ബില്ല്യണ്‍ വരെ, ആദ്യത്തെ ഏകദേശ എസ്റ്റിമേറ്റിന്റെ രണ്ടിരട്ടിയോ, നാലിരട്ടിയോ വരുന്നു ഇത്.
– from Wall Street Journal