ബ്ലോഗ് സ്പോട്ടിന്റെ profile ല്‍ എല്ലാവര്‍ക്കുമ കാണാവുന്ന ഒന്നാണ് Astrological Sign ഉം Zodiac Year. ഒരാള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ബ്ലോഗ് സ്പോട്ട് നിര്‍ബന്ധപൂര്‍വ്വം ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. ബ്ലോഗ് സ്പോട്ട്ന് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്.
Astrological Sign ഉം Zodiac Year ഉം എടുത്തുമാറ്റാന്‍ ബ്ലോഗ് സ്പോട്ട് കാരോട് ആവശ്യപ്പെടുക.
അവര്‍ക്കത് കഴിയുന്നില്ലെങ്കില്‍ താങ്കളുടെ ബ്ലോഗ് wordpress.com ലേക്ക് മാറ്റുുക.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
അങ്ങിനെയില്ല സുഹൃത്തെ. എന്റെ പ്രൊഫൈല്‍ നോക്കൂ, അവിടെ astrological signs കാണില്ല, ബ്ലോഗര്‍ ഇപ്പോള്‍ ഓപ്ഷന്‍
തരുന്നുണ്ട്, പ്രൊഫൈല്‍ എഡിറ്റു ചെയ്യുക, അപ്പോള്‍ Show astrological signs എന്നു കാണുന്നിടത്ത് ടിക്ക് ചെയ്താല്‍ മാത്രമെ
അവ കാണിക്കൂ.
നന്ദി കണ്ണൂരാന്‍ http://boologavarthamanam.blogspot.com/ എന്നൊരു ബ്ളോഗില്‍ എഴുത്തുകാരന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്
Note:- The Astrological Sign and Zodiac Year which mentioned in my profile are autogenerated. I don’t believe in both of them.
ജ്യോതിഷത്തെ എതിര്‍ക്കുന്ന ധാരാളം blogspot ബ്ലോഗുകളിലും Astrological Sign കണ്ടിട്ടുണ്ട്. ഒരുപക്ഷേ അവര്‍ക്ക് ഇതറിയില്ല എന്നുതോന്നുന്നു.
അങ്ങിനെയില്ല സുഹൃത്തെ. എന്റെ പ്രൊഫൈല്‍ നോക്കൂ, അവിടെ astrological signs കാണില്ല, ബ്ലോഗര്‍ ഇപ്പോള്‍ ഓപ്ഷന്‍
തരുന്നുണ്ട്, പ്രൊഫൈല്‍ എഡിറ്റു ചെയ്യുക, അപ്പോള്‍ Show astrological signs എന്നു കാണുന്നിടത്ത് ടിക്ക് ചെയ്താല്‍ മാത്രമെ
അവ കാണിക്കൂ.
നന്ദി കണ്ണൂരാന്‍
http://boologavarthamanam.blogspot.com/ എന്നൊരു ബ്ളോഗില്‍ എഴുത്തുകാരന്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്
Note:- The Astrological Sign and Zodiac Year which mentioned in my profile are autogenerated. I don’t believe in both of them.
ജ്യോതിഷത്തെ എതിര്‍ക്കുന്ന ധാരാളം blogspot ബ്ലോഗുകളിലും Astrological Sign കണ്ടിട്ടുണ്ട്. ഒരുപക്ഷേ അവര്‍ക്ക് ഇതറിയില്ല എന്നുതോന്നുന്നു.
ഞാന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നില്ല. എന്റെ പ്രൊഫൈലില്‍ ആസ്ട്രോളജിക്കല്‍ സൈന്‍ ഇല്ല. ഞാന്‍ ആ ഓപ്ഷന്‍ പണ്ടേ ഒഴിവാക്കി….