ക്യാനഡയുടെ വടക്ക് ഭാഗത്തുള്ള ഭീമന്‍ ഐസ് പാളിയില്‍ പുതിയതായി ഒരു വിള്ളല്‍ കാണപ്പെട്ടു. ഈ ഐസ് പാളികളുടെ പരിശോധനയിലാണ് കനേഡിയന്‍ സൈന്യത്തിന്റെ കൂടെ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. Ward Hunt എന്ന സ്ഥലത്ത് പൊട്ടലുകളുടെ ഒരു ശൃംഖലതന്നെ 16 കിലോമീറ്ററോളം നീളത്തില്‍ എത്തിയിട്ടുണ്ട്. ഈ വലിയ ഐസ് ബ്ലോക്കിന്റെ ഭാവി കാലാവസ്ഥാമാറ്റത്തിന്റെ ഒരു പ്രധാന സൂചികയാണ്.
– from BBC