പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്

ആണവ നവോധാനത്തിനുള്ള പാട്രിക് മൂറിന്റെ (Patrick Moore) അവകാശവാദങ്ങളെ Capitalists അംഗീകരിക്കുന്നില്ല. പ്ലാന്റിന് $130 കോടി ഡോളര്‍ സബ്സിഡി നല്‍കിയിട്ടും (അത് പ്ലാന്റിന്റെ capital cost ന് തുല്ല്യമാണ്) ആണവ നിലയങ്ങളില്‍ പണം നിക്ഷേപിക്കാന്‍ വാള്‍ സ്ട്രീറ്റ്ന് താല്‍പ്പര്യമില്ല. പകരം മൂര്‍ അവജ്ഞയോടെ കാണുന്ന വികേന്ദ്രീകൃത ആണവോര്‍ജ്ജ-competitors ആണവനിലയങ്ങളേക്കാള്‍ ഊര്‍ജ്ജോത്പാദനം നടത്തുന്നു. അവര്‍ 20% മുതല്‍ 40% വരെ വേഗത്തിലാണ് വളരുന്നത്.

2007 ല്‍ വികേന്ദ്രീകൃത ഊര്‍‌ജ്ജോത്പാദനം ലോകം മൊത്തത്തില്‍ 710 കോടി ഡോളര്‍ സ്വകാര്യ മൂലധനം സംഭരിച്ചു. ആണവ നിലയങ്ങള്‍ക്ക് ഒരു പൈസ പോലും നേടാനായില്ല. ആണവ ഇന്ധനങ്ങളുടെ വില 5 മടങ്ങോളം കൂടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സംരക്ഷിക്കപ്പെട്ട വൈദ്യുതിയേ “Negawatts” എന്നാണ് വിളിക്കുന്നത്. അതിന്റെ 5 മുതല്‍ 10 ശതമാനം വരെ കുറവും കൂടുതല്‍ ചിലവുകുറഞ്ഞതുമായിക്കൊണ്ടിരിക്കുന്നു. Negawatts ഉം “micro-power” ഉം ഉപഭോക്താവിന്റെ അടുത്തായതിനാല്‍ grid costs ഉം പ്രസരണ നഷ്ടവും failures ഉം കുറക്കുന്നു.

renewable ഊര്‍ജ്ജത്തിന്റെ unreliability എന്നത് ഒരു myth ആണ്. എന്നാല്‍ ആണവോര്‍ജ്ജത്തിന്റെ unreliability ഒരു യാഥാര്‍ത്ഥയവും. അമേരിക്കയിലെ മൊത്തം ആണവനിലയങ്ങളില്‍ 21% abandoned ഉം 27% വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പണിമുടക്കുന്നതും ആണ്. വിജയിച്ച റിയാക്റ്ററുകള്‍ പോലും refueling ന് വേണ്ടി ഓരോ 17 മാസത്തിലും 39 ദിവസം അടച്ചിടേണ്ടി വരുന്നു. ഗ്രിഡിന്റെ കുഴപ്പം കാരണം റിയാക്റ്റര്‍ നിര്‍‌ത്തേണ്ടി വന്നാല്‍ restart ചെയ്യാന്‍ കാലതാമസം എടുക്കുന്നു. Wind farms നോ സൗര നിലയങ്ങള്‍‌ക്കോ ഈ പ്രശ്നങ്ങള്‍ ഇല്ല.

2006 ല്‍ പുതിതായി സ്ഥാപിച്ച ആണവനിലയങ്ങളുടെ ശക്തി സൗരോര്‍ജ്ജ നിലയങ്ങളുടെ 83% ഉം കാറ്റാടിനിലയങ്ങളുടെ 10% വും micropower ന്റെ 3% ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് Pdf
– By Amory B. Lovins from newsweek.com

>>
[കഴിഞ്ഞ വേനല്‍ കാലത്ത് കൂളിങ്ങ് ടവറിന് വേണ്ടി വെള്ളമെടുക്കുന്ന നദിയിലെ വെള്ളത്തിന്റെ താപനില പരിധിയില്‍ കൂടുതലായതിനാല്‍ അമേരിക്കയിലേ ഒരു ആണവ നിലയം പ്രവര്‍ത്തനം കുറച്ചു കാലത്തേക്ക് നിര്‍ത്തിവെച്ചതായി വായിച്ചിരുന്നു.]
>> >>

Advertisements

One thought on “പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s