പുതിയ Turboprop വിമാനങ്ങള്‍ കൂടുതല്‍ ദക്ഷതയുള്ളതാണ്

Turboprop വിമാനങ്ങള്‍ ജറ്റ് വിമാനങ്ങളുപയോഗിക്കുന്ന ഇന്ധനത്തിന്റെ 67% ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളു. നെവാര്‍ക്കില്‍ നിന്നുമുള്ള ചെറു ദൂര യാത്രാ റൂട്ടുകളില്‍ 74- സീറ്റുള്ള turboprops വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഇത് കമ്പനിക്ക് 30% ലാഭം ഉണ്ടാക്കുമെന്ന് കണകാക്കുന്നു.

– from marketplace.publicradio.org

വിമാനയാത്ര ഒരിക്കലും പരിസ്ഥിതിക്ക് അനുയോജ്യമല്ല. റയില്‍വേ യാത്ര ദക്ഷതകൂടിയതാണ്. കഴിയുമെങ്കില്‍ ട്രെയിന്‍ യാത്രക്ക് മുന്‍തൂക്കം നല്‍കുക.

ഒരു അഭിപ്രായം ഇടൂ