അമേരിക്കയില്‍ നികുതിദായകര്‍ $3300 കോടി ഡോളര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു

വമ്പിച്ച ലാഭം നേടിയെടുക്കുമ്പോള്‍ പോലും എണ്ണക്കമ്പനികള്‍ അടുത്ത 5 വര്‍ഷങ്ങള്‍ കൊണ്ട് നികുതിദായകരില്‍ നിന്ന് $3300 കോടി ഡോളര്‍ ഊറ്റിയെടുക്കും. Friends of the Earth നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. “ഇത് നികുതിദായകരുടെ തലയില്‍ വെക്കുന്ന വലിയൊരു ഭാരം ആണ്. ഈ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ വലിയ ലാഭം നേടുന്ന അവസരത്തിലാണ് ഇത്. കൂടുതല്‍ നല്ല രീതിയില്‍ ഈ പണം ഉപയോഗിക്കവുന്നതാണ്. ഭാവിയിലെ ഊര്‍ജ്ജ സ്രോതസുകളായ സൗര, പവന ഊര്‍ജ്ജ മേഖലകളില്‍ ഉപയോക്കേണ്ടതാണ് ഈ പണം.” Friends of the Earth ന്റെ Erich Pica അഭിപ്രായപ്പെട്ടു. ഈ എണ്ണ കമ്പനികള്‍ $380 കോടി ഡോളര്‍ നികുതി loopholes വഴിയും, $380 കോടി ഡോളര്‍ royalty rollbacks വഴിയും, $160 കോടി ഡോളര്‍ ഗവേഷണത്തിനുള്ള നേരിട്ടുള്ള സബ്സിഡി വഴിയും $430 അക്കൗണ്ടിങ്ങ് തട്ടിപ്പുകള്‍ വഴിയും നേടും. 2005 ല്‍ റിപ്പബ്ലിക്കന്‍ ഗവണ്‍മന്റ് പാസാക്കിയ ഊര്‍ജ്ജ ബില്ലിനു ശേഷം ഇത്തരത്തിലുള്ള tax giveaways കൂടിയുട്ടുണ്ടെന്ന് ഈ പഠനം ആരോപിക്കുന്നു. ഇത്തരത്തില്‍ “Big Oil” ന് നല്‍കുന്ന സാമ്പത്തിക സഹായത്തിന് ഒരു വിശദീകരണമേയുള്ളു. “വാഷിങ്ങ്‌ടണിനെ കോര്‍പ്പറേറ്റ് ലോബീയിസ്റ്റുകള്‍ വിഴുങ്ങിയിരിക്കുകയാണ്”. “കോണ്‍ഗ്രസ് ഇത്തരത്തിലുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി, മലിനീകരണമില്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിക്ഷേപിക്കണം”, Pica പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.foe.org/pdf/FoE_Oil_Giveaway_Analysis_2008.pdf

– from foe.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )