Oxfam ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ജനങ്ങളാണ് സമ്പന്ന രാജ്യങ്ങളിലെ ജൈവ ഇന്ധന പരിപാടികള്‍ കാരണം ദരിദ്രരായത്. അവരുടെ കണക്കുകള്‍ പ്രകാരം ജൈവ ഇന്ധന പരിപാടികള്‍ ആഗോള ഭക്ഷ്യ വില 30% വരെ ഉയര്‍ത്തിയാതി കണ്ടെത്തി. കാലാവസ്ഥാ മാറ്റം തടയുന്നതിന് ഈ ജൈവ ഇന്ധന പരിപാടികള്‍ ഒട്ടും ഗുണകരമല്ലെന്ന് “Another Inconvenient Truth” എന്ന ആ റിപ്പോര്‍ട്ട് പറയുന്നത്. പകരം ജൈ ഇന്ധങ്ങള്‍ കൃഷിഭൂമി കൈയ്യടക്കുകയും കാര്‍ബണ്‍ സംഭരണികളായ കാടും wetlandsഉം നശിപ്പിച്ച് അവിടങ്ങളില്‍ ജൈ ഇന്ധന കൃഷി കൈയ്യേറുകയും ചെയ്തു.
“ഒരു വിളയുടെ ഇന്ധന മൂല്യം അതിന്റെ ആഹാര മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ അത് ഇന്ധനമായി വില്‍ക്കണമെന്നുള്ള രീതിയാണ് ഇപ്പോള്‍ ഉള്ളത്. സമ്പന്ന രാജ്യങ്ങളിലെ ഈ പ്രവണത മൂലം കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ രൂക്ഷമാകുകയും ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.”
ഈ റിപ്പോര്‍ട്ട് എഴുതിയ Robert Bailey ന്റെ അഭിപ്രായത്തില്‍ alternative ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതോടൊപ്പം നമ്മള് ഊര്‍ജ്ജ ഉപഭോഗം കുറക്കുകയും വേണം.
സാമ്പദ്ഘടന less energy-intense ഉം ഉയര്‍ന്ന ദക്ഷതയുള്ള ഗതാഗത വ്യവസ്ഥയും വേണം.
http://www.oxfam.org.uk/resources/policy/climate_change/downloads/bp114_inconvenient_truth.pdf
– from www.treehugger.com
എണ്ണയുടെ ഉപയോഗം കുറക്കുക.
എണ്ണ ഉപയോഗിച്ച് ഓടുന്ന വാഹങ്ങള്‍ വാങ്ങരുത്.
2008/09/02
വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍