Sunday Parkways പോര്‍ട്ട് ലാന്‍ഡിനെ walkable ഉം bikeable ഉം ആയ ഒരു നഗരമാക്കുന്നു. വടക്കന്‍ പോര്‍ട്ട്ലാന്‍ഡ് ആരോഗ്യകരമായ പ്രവര്‍ത്തികളിലൂടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളുമായി ബന്ധപ്പെടാന്‍ വേണ്ടി Sunday Parkways എന്ന പരിപാടി ആസൂത്രണം ചെയ്തു. ഇതിലൂടെ ആരോഗ്യം, ഗതാഗതം, recreation, സാമുഹ്യം, പരിസ്ഥിതി, സുരക്ഷ എന്നീ താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് നടപ്പാക്കിയതാണ്. ഇതിന് ശേഷം “Toward Carfree Cities” എന്ന ഒരു സെമിനാറും ജൂണ്‍ 16 – 20 ല്‍ നടത്തി.
League of American Bicyclists ന്റെ Platinum status ലഭിച്ച അമേരിക്കയിലെ ആദ്യ നഗരമായി പോര്‍ട്ട്ലാന്റിനെ തെരഞ്ഞെടുക്കാനും ഈ Sunday Parkways പരിപാടി സഹായിച്ചു. എല്ലാ ഞാറാഴ്ച്ചകളിലും നഗരത്തില്‍ 112 കിലോമീറ്റര്‍ റോഡുകളില്‍ വാഹന ഗതാഗതം നിരോധിക്കും. അവിടെ ജനങ്ങള്‍ വാഹനത്തിന് പകരം സൈക്കിളിങ്ങ്, നടപ്പ്, ജോഗിങ്ങ്, skate തുടങ്ങിയവായിരിക്കും ഗതാഗതത്തിന് ഉപയോഗിക്കുക. ജനങ്ങള്‍ അത് ഒരു ഉത്സവം പോലെ കൊണ്ടാടുന്നു.
ഈ പരിപാടി സിംഗപ്പൂരും കണ്ടിട്ടുണ്ട്
കൂടുതല്‍ നഗരങ്ങളില്‍ ഇത് ആവര്‍ത്തിക്കട്ടേ
നന്ദി മാഷേ, പോര്ട്ട്ലന്ഡില് താമസിക്കുന്ന ഞാന്‍ തന്നെ ഇതറിഞ്ഞത് ഇപ്പോഴാണ്.
ഹൊ ഇങ്ങനെ ഒക്കെയൊ