യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു

ഉദ്യോഗസ്ഥര്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ കൂറക്കാന്‍ United Nations Intergovernmental Panel on Climate Change (IPCC) ന്റെ തലവനായ രാജേന്ദ്ര പചൂരി ആവശ്യപ്പെട്ടു. യാത്രക്ക് പരരം വീഡിയോ കോണ്‍ഫറന്‍സ് പോലുള്ള സംവിധാനം ഉപയോഗിക്കാം. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു മീറ്റിങ്ങില്‍ “നിങ്ങളുടെ യാത്ര ശരിക്കും അത്യാവശ്യമാണോ?” എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്ഥലങ്ങളില്‍ മലിനീകരണത്തിന്റെ 40% വരുന്നത് ഗതാഗതത്തില്‍ നിന്നുമാണ്. വിമാന യാത്ര ആണ് ഇതില്‍ വലിയത്. നമ്മുടെ യാത്രകുറക്കാന്‍ കഴിഞ്ഞാല്‍ അത് കാര്‍ബണ്‍ ഉദ്വമനം ചെറുക്കുന്നതിനുള്ള വലിയൊരു കാര്യമായിരിക്കും.

– from blog.wired.com

3 thoughts on “യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു

  1. ഐക്യരാഷ്ട്രസഭയെന്നാണ്‌ സാധാരണ കാണാറുള്ളത്.ഐക്ക്യം വേണ്ടെന്നാണ്‌ എന്റെ ധാരണ.എനിക്ക് ഇതില്‍ വലിയ വിവരമൊന്നുമില്ല.

Leave a reply to ലതി മറുപടി റദ്ദാക്കുക