പൂജ്യം വാട്ട് മോണിറ്റര്‍

ആദ്യത്തെ പൂജ്യം വാട്ട് മോണിറ്റര്‍ Fujitsu Siemens പുറത്തിറക്കി. 20-inch P20W-5 ECO ഉം 22-inch P22W-5 ECO ഉം സ്റ്റാന്‍ഡ്ബൈ മോഡില്‍ പൂജ്യം വാട്ടേ ഉപയോഗിക്കുകയുള്ളു. മറ്റ് സാധാരണ LCD മോണിറ്ററുകള്‍ സ്റ്റാന്‍ഡ്ബൈയില്‍ 4-10 വാട്ട് വൈദ്യുതി ഉപയോഗിക്കും. എന്നാന്‍ പുതിയ മോണിറ്റര്‍ power supply പൂര്‍ണ്ണമായി വിച്ഛേദിച്ചാണ് സ്റ്റാന്‍ഡ്ബൈയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുപാട് വൈദ്യുതി ലാഭിക്കാനാകും. ഓഫീസുകളിലും വീടുകളിലും സ്റ്റാന്‍ഡ്ബൈ ഊര്‍ജ്ജം (ഊര്‍ജ്ജ രക്തരക്ഷസ്സ്) മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 10% വരും. DisplayView AutoBright സംവിധാനം ചുറ്റുപാടിനനുസരിച്ച് brightness വ്യത്ത്യാസപ്പെടുത്തി കണ്ണിന് അനുയോജ്യമായ അളവില്‍ ക്രമീകരിക്കും.

— സ്രോതസ്സ് ecofriend

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ