ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല

/boot/grub/menu.lst എഡിറ്റ് ചെയ്യുക.

കേണല്‍ ലൈനില്‍ i8042.reset എന്നുകൂടി കൂട്ടിച്ചേര്‍ക്കുക
ഉദാ:
kernel /boot/vmlinuz-2.6.22-14-generic root=UUID=2946bc29-bb7c-466c-823e-86394c27eed3 ro quiet splash i8042.reset

സേവ് ചെയ്ത ശേഷം റീബൂട്ട് ചെയ്യുക.

ഒരു അഭിപ്രായം ഇടൂ