വില കുറഞ്ഞതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ LED ബള്‍ബ് ആണ് ഫാറോക്സ്.
അതിന്റെ ഗുണങ്ങള്‍ താഴെ കൊടുക്കുന്നു:
- സാധാരണ ബള്‍ബുകളേക്കാള്‍ 90% കുറവ് വൈദ്യുതിയേ ഇവ ഉപയോഗിക്കൂ.
- 40 വാട്ട് ബള്‍ബിന്റെ അത്ര തന്നെ വെളിച്ചം ഇവ നല്‍കുന്നു.
- 50,000 മണിക്കൂറുകളാണ് ഇവയുടെ ജീവിത ചക്രം. സാധാരണ ബള്‍ബുകളേക്കാള്‍ 50 മടങ്ങ് അധികം.
- 4 വാട്ട് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നു.
- സാധാരണയായുള്ള ധവള പ്രകാശം പരത്തുന്നു.
- ഇവ ചൂടാവുകയില്ല.
– from lemnislighting
എവിടെ കിട്ടും?എന്തു വില വരും?
നെതര്‍ലാന്‍ഡ്സിലും അമേരിക്കയിലും ഈ ബള്‍ബ് ലഭ്യമാണ്. നമ്മുടെ നാട്ടില്‍ ഇതുവരെ LED ബള്‍ബുകള്‍ പ്രചാരത്തിലായിട്ടില്ല.
ebay.in ഇല്‍ നിന്ന് ചെറിയ ബള്‍ബുകള്‍ വാങ്ങാന്‍ കഴിയും.