അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

കേരളത്തിലെ നാലര കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇട്ടാല്‍ അതിരപ്പിള്ളി വൈദ്യുതിപദ്ധതിനിലയം പണിയുന്നതുവഴി ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍.ഇ.ഡിയിലേക്ക് പൂര്‍ണമായി മാറ്റുന്നത് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, നബാര്‍ഡ്, സി-ഡിറ്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നശേഷം തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകളുണ്ട്. ഇതില്‍ 90 ശതമാനം സി.എഫ്.എല്‍ ആണെന്നാണ് കണക്ക്. ഇവ മാറ്റി … Continue reading അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

Advertisements

അഗര്‍ത്തല ഇന്‍ഡ്യയിലെ ആദ്യത്തെ LED വിളക്ക് നിറഞ്ഞ നഗരമായി

ഇപ്പോഴുള്ള 30,000 തെരുവ് വിളക്കുകള്‍ നീക്കം ചെയ്തിട്ട് LED വിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ത്രിപുര സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. Union Ministry of Power ന്റെ Energy Efficiency Services Limited (EESL) ആണ് ഈ പദ്ധതി കൊണ്ടുവന്നത്. മുഴുവന്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വൈദ്യുതി ബില്ലില്‍ 2 കോടി രൂപയുടെ ലാഭമുണ്ടാകും.

സാംസങ്ങിന്റെ 13-വാട്ട് 900 Lumens LED ബള്‍ബ്

60 വാട്ടിന്റെ സാദാ ബള്‍ബിന്റത്ര വെളിച്ചം തരുന്ന 900 Lumens LED ബള്‍ബ് സാംസങ്ങ് പുറത്തിറക്കി. specs താഴെയുള്ള ചിത്രങ്ങളില് നിന്ന് കാണാം: - സ്രോതസ്സ്treehugger.com

പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

അതേ, വില $4.95. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ദക്ഷതകൂടിയ ഈ ബള്‍ബിന് $4.95 ഡോളര്‍ വില. സാധാ ബള്‍ബിന് പകരം Lemnis മൂന്ന് കൂട്ടം Pharox LED ബള്‍ബുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ 200-lumen പ്രകാശം തരുന്ന Pharox BLU ന് ആണ് $4.95. 350-lumen പ്രകാശം തരുന്ന Parox Blu ന് $6.95 ഡോളറും. Pharox XL, Pharox PRO എന്നിവയാണ് മറ്റ് രണ്ട് തരം ബള്‍ബുകള്‍. സാദാ ബള്‍ബുകളേക്കാള്‍ ഇവക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സാധാരണ 40 വാട്ട് … Continue reading പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

60 വാട്ടിന് തുല്യമായ LED ബള്‍ബ്

Lighting Science Group ഉം Dixon Technologies India യും ചേര്‍ന്ന് ലോകത്തിലെ ആദ്യത്തെ 60 വാട്ടിന് തുല്യമായ $15 ഡോളറിന് താഴെ വില വരുന്നLED ബള്‍ബ് നിര്‍മ്മിച്ചു. എല്ലാ വശത്തേക്കും വെളിച്ചം കിട്ടുന്ന, ഉയര്‍ന്ന performance ഉള്ള A19 ബള്‍ബ് വഴിവിളക്ക്, വീടിന് പുറത്തെ ആവശ്യം, വ്യാവസായിക ആവശ്യത്തിനൊക്കെ ഉപയോഗിക്കാം. സാദാ ബള്‍ബിനെക്കാള്‍ 85% കുറവ് വൈദ്യുതിയേ ഇത് ഉപയോഗിക്കൂ. ഇന്‍ഡ്യയില്‍ 80 ലക്ഷം സാദാബള്‍ബുകളുണ്ട്. പുതിയ ബള്‍ബ് CFL നെക്കാള്‍ 35% കുറവ് വൈദ്യുതി … Continue reading 60 വാട്ടിന് തുല്യമായ LED ബള്‍ബ്

മിഷേല്‍ ബാക്മനെ സംന്തുഷ്ടയാക്കാനുള്ള വിധം

LED കമ്പോളത്തിലെ പുതിയ അവതാരമാണ് പാനാസോണികിന്റെ (Panasonic) “Filament” LED. സാധാരണ ബള്‍ബ് പോലെ തോന്നിക്കുന്ന ഈ വിളക്ക് അതിന്റെ വളരെ ചെറിയ അളവ് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ള. ജപ്പാനിലെ Institute of Design Promotion നല്‍കുന്ന Good Design Gold Award ഈ വര്‍ഷം ഈ ഉത്പന്നത്തിനാണ് ലഭിച്ചത്. സാധാരണ ബള്‍ബിനെക്കാള്‍ 80% കുറവ് വൈദ്യുതി ഉപയോഗിച്ചുകൊണ്ട് (വെറും 4.4 വാട്ട് ) പ്രവര്‍ത്തിക്കുന്ന ഈ ബള്‍ബ് സാധാരണ ബള്‍ബിനെ പോലെ ഹോള്‍ഡറില്‍ ഘടിപ്പിക്കാം. 2700 kelvin … Continue reading മിഷേല്‍ ബാക്മനെ സംന്തുഷ്ടയാക്കാനുള്ള വിധം

LED വിജയിച്ചു

Endura ബള്‍ബിന്റെ $24.95 എന്ന വില ഇത്തിരി വലുതാണ്. എന്നാല്‍ ജീവിത-ചക്ര(life-cycle) വില കണക്കാക്കുമ്പോള്‍ മത്സരത്തിന് തയ്യാറാണെന്ന് നാം പറയും. LED അത്യധികം ഊര്‍ജ്ജ ദക്ഷതയുള്ളതിനാല്‍ അതിന്റെ മൊത്തം ജീവിതത്തില്‍ വെറും $33 ഡോളറിന്റെ വൈദ്യുതിയേ ഉപയോഗിക്കു. സാദാ ബള്‍ബില്‍ ഊര്‍ജ്ജം കൂടുതലും ചൂടായാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് സാദാ ബള്‍ബിനെ വിളക്ക് എന്ന് വിളിക്കുന്നതിന് പകരം ഹീറ്റര്‍ എന്ന് വേണം വിളിക്കാന്‍! അത് പ്രവര്‍ത്തിപ്പിക്കാന്‍ മൊത്തം $176 ഡോളര്‍ വൈദ്യുതി വേണം. ഒരു LED ബള്‍ബ് 25,000 … Continue reading LED വിജയിച്ചു

Pharox 60 LED മങ്ങിക്കാവുന്ന ചെറു ബള്‍ബ്

60 വാട്ടിന്റെ സാദാ ബള്‍ബ് തരുന്നത്ര വെളിച്ചമാണ് Pharox 60 LED ബള്‍ബ് നല്‍കുന്നത്. ഉപയോഗിക്കുന്നതോ വെറും 6 വാട്ട് മാത്രം. സാധാരണ ബള്‍ബ് ഘടിപ്പിക്കുന്ന ഹോള്‍ഡറില്‍ തന്നെ ഇവ ഘടിപ്പിക്കാം. പുനരുപയോഗം ചോയ്യുന്ന പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് ഈ ബള്‍ബ് നിര്‍മ്മിക്കുന്നത്. കമ്പോളത്തില്‍ ഏറ്റവും ദക്ഷതയുള്ള ബള്‍ബാണിത്. 300 lumens ഓടെ 3000K യുടെ വെള്ള പ്രകാശം ഇത് തരുന്നു. ഹീറ്റ് സിങ്ക് ഉപയോഗിച്ചാണ് ബള്‍ബ് തണുപ്പിക്കുന്നത്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ ഇതില്‍ ഈയമോ, രസമോ ഇല്ല.

LED വിളക്കിന്റെ വില കുറക്കുന്നത്

സാധാരണ ബള്‍ബിനെ അപേക്ഷിച്ച് 80% ഊര്‍ജ്ജം ലാഭിക്കുമെങ്കിലും LED വിളക്കുകള്‍ക്ക് വില കൂടുതലാണ്. തണുപ്പിക്കാന്‍ വേണ്ടി ഘന ലോഹത്തിന്റെ heatsinks ആണ് അവ ഉപയോഗിക്കുന്നതുകൊണ്ട് അവയുടെ വില കുറക്കാനും ഇപ്പോഴത്തെ രൂപകല്‍പ്പനക്ക് കഴിയുന്നില്ല. 3-4 വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാലേ ഇവ ലാഭകരമാകൂ. Eternaleds Inc ലോകത്തിലെ ആദ്യത്തെ LED flood വിളക്കുകള്‍ പുറത്തിറക്കിയിരക്കുകയാണ്. Quanta-9, Quanta-18 എന്ന രണ്ട് മോഡലുകള്‍. പുതിയ നിര്‍മ്മാണ രൂപകല്‍പ്പനയുപയോഗിച്ച് വില 40% കുറച്ചിട്ടുണ്ട് ഇവര്‍. 8 മണിക്കൂര്‍ വീതമുപയോഗിച്ചാല്‍ രണ്ട് വര്‍ഷം … Continue reading LED വിളക്കിന്റെ വില കുറക്കുന്നത്