60 വാട്ടിന് തുല്യമായ LED ബള്‍ബ്

Lighting Science Group ഉം Dixon Technologies India യും ചേര്‍ന്ന് ലോകത്തിലെ ആദ്യത്തെ 60 വാട്ടിന് തുല്യമായ $15 ഡോളറിന് താഴെ വില വരുന്നLED ബള്‍ബ് നിര്‍മ്മിച്ചു.

എല്ലാ വശത്തേക്കും വെളിച്ചം കിട്ടുന്ന, ഉയര്‍ന്ന performance ഉള്ള A19 ബള്‍ബ് വഴിവിളക്ക്, വീടിന് പുറത്തെ ആവശ്യം, വ്യാവസായിക ആവശ്യത്തിനൊക്കെ ഉപയോഗിക്കാം. സാദാ ബള്‍ബിനെക്കാള്‍ 85% കുറവ് വൈദ്യുതിയേ ഇത് ഉപയോഗിക്കൂ. ഇന്‍ഡ്യയില്‍ 80 ലക്ഷം സാദാബള്‍ബുകളുണ്ട്. പുതിയ ബള്‍ബ് CFL നെക്കാള്‍ 35% കുറവ് വൈദ്യുതി ഉപയോഗിക്കുകയുള്ളു. കൂടാതെ മെര്‍ക്കുറി മലിനീകരണവും ഇല്ല. 30 ലക്ഷം CFL കള്‍ ഇന്‍ഡ്യയില്‍ ഉപയോഗിക്കുന്നുണ്ട്.

കൂടിവരുന്ന വൈദ്യുതി ആവശ്യകത നേരിടാന്‍ അടുത്ത 5 വര്‍ഷത്തില്‍ ഇന്‍ഡ്യ 80 പുതിയ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആണ് പദ്ധതിയിടുന്നത്. സാധാരണ ബള്‍ബിന് പകരം LEDകളിലേക്ക് മാറിയാല്‍ ഇതിന്റെ 40% കുറവ് വൈദ്യുതിയേ വേണ്ടിവരൂ.

കൂടാതെ LED ബള്‍ബ് നിര്‍മ്മാണം ഇന്‍ഡ്യയുടെ സമ്പദ്ഘടനയെ വളര്‍ത്തും. അന്താരാഷ്ട്ര LED കമ്പോളം $10000 കോടി ഡോളറിന്റേതാണ് സര്‍ക്കാര്‍ കരുതുന്നു.

– from inhabitat.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s