ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു “Green Long March.” നടത്തി.

43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 വഴികളില്‍ 2007 മാര്‍ച്ചില്‍ യാത്ര തുടങ്ങി. അവരുടെ ലക്ഷ്യം: രാജ്യത്തിന്റെ പരിസ്ഥിതി നാശം രേഖപ്പെടുത്തുക എന്നതാണ്.

ഈ യാത്രയെക്കുറിച്ച് ഒരു ഡോക്കുമെന്ററി “The Road Ahead: The First Green Long March” എന്നപോരില്‍ പുറത്തിറങ്ങിയിട്ടിണ്ട്. മാന്‍ഹാറ്റനിലെ ഏഷ്യാ സൊസേറ്റില്‍ അത് പ്രദര്‍ശിപ്പിച്ചു. Queens International Film Festival ല്‍ അവര്‍ഡ് കിട്ടിയതാണ് ഈ ഡോക്കുമെന്ററി.

– from treehugger


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s