WD ന്റെ രണ്ടാം തലമുറ ഹരിത ഹാര്‍ഡ് ഡിസ്ക്

WD പുതിയ ഹരിത ഹാര്‍ഡ് Caviar Green, 20% കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കൂ. performance ല്‍ 10% വളര്‍ച്ചയും ഉണ്ട്. അവരുടെ IntelliPower സാങ്കേതിക വിദ്യ തിരിയല്‍ വേഗത , transfer rate, caching algorithms തുടങ്ങിയവ ക്രമീകരിക്കുകയും ദക്ഷത കൂട്ടുന്നു. NoTouch ramp സാങ്കേതിക വിദ്യ recording head ഒരിക്കലും ഡിസ്കില്‍ മുട്ടാതെ നോക്കുന്നു. അതുകൊണ്ട് ഉറക്കത്തില്‍ നിന്ന് തിരിഞ്ഞ് തുടങ്ങത് വേഗത്തിലാക്കാന്‍ കഴിയുന്നു. അതോടൊപ്പം ഊര്‍ജ്ജ ഉപഭോഗം കുറക്കുകയും ചെയ്യുന്നു.

– from goodcleantech

ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗവും നോക്കിയായാല്‍ നന്ന്. Wester Digital നല്ല പണി.

ഒരു അഭിപ്രായം ഇടൂ