ഗ്നൂവില്‍ ഹൈബര്‍നേറ്റ് ചെയ്യുന്നതെങ്ങനെ

  1. സ്വാപ് പാര്‍ട്ടിഷന്‍ എനേബിള്‍ ചെയ്തിതിതിട്ടുണ്ടോ എന്ന് നോക്കുക.
    Run swapon -s. ഇത് സ്വാപ് പാര്‍ട്ടിഷന്‍ ഉണ്ടെങ്കില്‍ ലിസ്റ്റ് ചെയ്യും.
    then run blkid, ഇത് പാര്‍ട്ടിഷന്റെ ഗുണങ്ങള്‍ കാണിക്കും. സ്വാപ് പാര്‍ട്ടിഷന്‍ പേര് കോപ്പി ചെയ്യുക.
    Open /etc/fstab. സ്വാപ് പാര്‍ട്ടിഷന്‍ ന്റെ വരി UUID അടിസ്ഥാനത്തിലുള്ളതാണെങ്കില്‍ അതിന് പകരം blkid വഴി കിട്ടിയ പേര് പേസ്റ്റ് ചെയ്യുക.
    Eg: /dev/sda7 none swap sw 0 0
    സേവ് ചെയ്യുക.
  2. ഹൈബര്‍നേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.
    apt-get install hibernate

ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഹൈബര്‍നേറ്റ് ചെയ്യാന്‍ തയ്യാറായി.

ഹൈബര്‍നേറ്റും, സ്ലീപ്പും വളരെ നല്ല സൈകര്യങ്ങളാണ്. ഇത് ഉപയോഗമില്ലാതിരിക്കുന്ന സമയത്ത് കമ്പ്യൂട്ടറിന്റെ വൈദ്യുതോപയോഗം കുറക്കും. 1000 പേരുള്ള ഒരു സ്ഥാപനത്തില്‍ ഉച്ച ഭക്ഷണ സമയത്തും ചായകുടി സമയത്തുമൊക്കെ കമ്പ്യൂട്ടര്‍ ഹൈബര്‍നേറ്റോ, സ്ലീപ്പോ ചെയ്താല്‍ ധാരാളം വൈദ്യുതി ലാഭിക്കാനാവും. എങ്കില്‍ രാജ്യം മുഴുവനുള്ള കമ്പ്യൂട്ടറുകള്‍ എല്ലാം കൂടി എടുത്താല്‍ വളരെ വലിയ ഒരു ലാഭമായിരിക്കും.
ലാഭിച്ച വൈദ്യുതി പുതിതായി ഉത്പാദിപ്പിച്ചതിന് തുല്യമാണ്.

ഒരു അഭിപ്രായം ഇടൂ