യാങ്കീദാസ്യം @ Rajeev

http://rajeevcoup.blogspot.com/2009/05/blog-post_22.html
copy/paste disabled?

നല്ല വിശകലനം.
എന്നാല്‍ നമ്മള്‍ പ്രാര്‍ഥിക്കുക അല്ല വേണ്ടത്. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
മഹാത്മാ ഗാന്ധി കാട്ടിയ വഴിയുണ്ട്. നിസ്സഹകരണം. എന്തിന് നമ്മള്‍ വിദേശ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുന്നു.

ഉപഭോഗ സംസ്കാരത്തിന്റെ അടിമ അകാതിരിക്കുക.
ചിലവ് കഴിവതും കുറക്കുക.
പ്രാദേശികവും സ്വദേശിയും ആയ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുക.

One thought on “യാങ്കീദാസ്യം @ Rajeev

  1. ഏതൊക്കെ തദ്ദേശീയ ഉല്‍പന്നങ്ങളാണ് ശരിക്കും തദ്ദേശീയമായി നിര്‍മിക്കപ്പെടുന്നത്. വാസ്തവത്തില്‍ ഇപ്പോള്‍ നമ്മുടെ നിത്യോപഭോഗവസ്തക്കളില്‍ എത്ര എണ്ണം ഇന്ത്യന്‍ നിര്‍മിതമാണ്. വളരെ കുറവ് മാത്രമെ ഉള്ളൂ. എങ്കിലും വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട സമരായുധം തന്നെയാണ്.

Leave a reply to sayintu മറുപടി റദ്ദാക്കുക