ലക്സംബര്‍ഗ് നഗരത്തില്‍ പുതിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം തുടങ്ങി. vel’oh!. 85.000 ആളുകളുള്ള നഗരത്തില്‍ തുടക്കത്തില്‍ തന്നെ 600 ദീര്‍ഘകാല വരിക്കാരും 300 ഹൃസ്വകാല വരിക്കാരും ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. 24 ഇതിന്റെ സേവനം ലഭ്യമാണ്.
എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?
25 സ്റ്റേഷനുകളിലൊന്നില്‍ നിന്ന് നിങ്ങള്‍ക്ക് സൈക്കിള്‍ എടുക്കാം. വാര്‍കമായോ ആഴ്ച്ചയായോ ക്രഡിറ്റ് കാര്‍ഡോ ഓണ്‍ലൈനായോ പണമടക്കാം. ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമാണ്. മൂന്ന് ഗിയറുള്ള സൈക്കിളാണ് അവിടെ ഉപയോഗിക്കുന്നത്.
– from treehugger