മാന്ദ്യം

ആഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ഒച്ചയും മനക്ലേശവും(stress) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി(1). ഒച്ചയേറിയ ഗതാഗത്തില്‍ ദീര്‍ഘകാലം കഴിയുന്നത് തന്നെ ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ ischaemic ഹൃദ്രോഗം മൂലം മരണമടയുന്നതിന് കാരണാകുന്നു. കൂടാതെ, രക്തസമ്മര്‍ദ്ദം, strokes, tinnitus, ഉറക്കമില്ലായ്മ, മനക്ലേശം മൂലമുള്ള അസ്വസ്ഥതകള്‍ തുടങ്ങിയവ വേറെ പ്രശ്നങ്ങള്‍. ഉറക്കത്തില്‍ പോലും ഒച്ച stress ഹോര്‍മ്മോണുകളുടെ നില ഉയര്‍ത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. ജര്‍മ്മനിയില്‍ വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുട്ടികളുടെ long-term memory, വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് തുടങ്ങിയവയെ തകരാറിലാക്കുന്നു എന്ന് കുട്ടികളില്‍ നടത്തിയ പഠനം തിരിച്ചറിഞ്ഞു(2). ലോകം മൊത്തം ഒച്ചക്കെതിരെയുള്ള പരാതികള്‍ കൂടിവരുന്നു. ഒരു അന്യ ഗൃഹജീവിയുടെ നോട്ടത്തില്‍ സാമ്പത്തിക വളര്‍ച്ച എന്നാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കാനുള്ള കൂടുതല്‍ intrusive ആയ വഴികണ്ടെത്തുകയാണെന്ന് തോന്നും.

ഇങ്ങനെ നോക്കിയാല്‍ തുടര്‍ന്നുള്ള വളര്‍ച്ച നമ്മേ വേദനിപ്പിക്കും എന്ന് മനസിലാവും. welfare ന്റെ decline മാത്രമല്ല കാലാവസ്ഥാമാറ്റം ഉണ്ടാക്കാന്‍ പോകുന്നത്, അതിന്റെ ഉന്‍മൂലനമാണ്. കോടിക്കണക്കിന് ആളുകളുടെ ജീവതത്തെ അത് ഭീഷണിപ്പെടുത്തുന്നു. ശക്തരായ സര്‍ക്കാരുകള്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സാമ്പത്തിക വളര്‍ച്ചയുടെ വേലിയേറ്റത്തില്‍ battling. സമ്പദ്ഘടന പക്വമാകുന്നതോടെ ഊര്‍ജ്ജോപഭോഗത്തിന്റെ തോത് കുറയണം. എന്നാല്‍ ഒരു രാജ്യത്തിനും ഊര്‍ജ്ജോപഭോഗം കുറച്ചുകൊണ്ട് gross domestic product ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രിട്ടണിന്റെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം 1997(3) ള്‍ ഉള്ളതിനേക്കാള്‍ വളരെ അധികമാണ്. സമ്പന്ന രാജ്യങ്ങളിലെ മാന്ദ്യം ഒരു പക്ഷേ runaway കാലാവസ്ഥാമാറ്റത്തേ തടഞ്ഞേക്കും. [monbiot ന്റെ ഹൃസ്വദൃഷ്ടിയാണ് ഇവിടെ നാം കാണുന്നത്. സാമ്പത്തിക മാന്ദ്യം സമ്പന്ന രാജ്യങ്ങളെ ചിലവ് കുറഞ്ഞ ഊര്‍ജ്ജത്തില്‍ കൂടുതല്‍ ആശ്രയിക്കാന്‍ കാരണമാകുകയും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. അവക്ക് ചിലവ് കുറയാന്‍ കാരണം മാലിന്യം സംസ്കരിക്കാതെ അന്തരീക്ഷത്തിലേക്കും കടലിലേക്കും തള്ളുന്നതുകൊണ്ടാണ്. അല്ലാതെ അവയുടെ മെച്ചം കൊണ്ടല്ല.]

സര്‍ക്കാരുകള്‍ വളര്‍ച്ച ഇഷ്ടപ്പെടുന്നു. അസമത്വം ഇല്ലാതാക്കുന്നതില്‍ നിന്നുള്ള രക്ഷനേടലാണത്. US Federal Reserve ന്റെ ഗവര്‍ണറായിരുന്ന Henry Wallich പറയുന്നു, “സാമ്പത്തിക സമത്വത്തിന്റെ പകരക്കാരനാണ് സാമ്പത്തിക വളര്‍ച്ച. വളര്‍ച്ച ഉള്ളടത്തോളം കാലം പ്രതീക്ഷയുണ്ടാകും, അത് വലിയ സാമ്പത്തിക അസമത്വത്തെ സഹിക്കാവുന്നതാക്കും”(5). രാഷ്ട്രീയ മയക്കുമരുന്നാണ് വളര്‍ച്ച. പ്രതിക്ഷേധങ്ങളെ ഇല്ലാതാക്കും, പണക്കാരും സര്‍ക്കാരും തമ്മില്‍ ഇടപെടുന്നതിലെ സംഘട്ടനം ഇല്ലാതാക്കും, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ ഉണ്ടാകുന്നത് തടയും.

Growth has permitted the social stratification which even the Daily Mail now laments.

1. Andy Coghlan, 22nd August 2007. Dying for some quiet: The truth about noise pollution. New Scientist.
2. Charlotte Thomas, 18th October 2002. Airport noise damages children’s reading. New Scientist.
5. Henry Wallich, 24th January 1972. Zero Growth. Newsweek. Quoted by Herman Daly, 1991. Steady-State Economics. Island Press, Washington DC.

more at monbiot

2 thoughts on “മാന്ദ്യം

Leave a reply to jagadees മറുപടി റദ്ദാക്കുക