ജെല്ലി ഫിഷുകള്‍ ആണവനിലയം നിര്‍ത്തിവെപ്പിച്ചു

ദശാബ്ദങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം ഒരുകൂട്ടം ജെല്ലി ഫിഷ് കൂട്ടം നേടി. San Luis Obispo County യിലെ Diablo Canyon ആണവനിലയം അടച്ചിടുക. ചൊവ്വാഴ്ച്ച രാത്രി 9 ഓടെ Pacific Gas and Electric യുടെ Avila Beach ലെ കണ്‍ട്രോള്‍ റൂമുകല്‍ അപകടസൂചന അലാറങ്ങള്‍ ശബ്ദിച്ചു തുടങ്ങി. നിലയത്തിന്റെ ശീതീകരണിയിലെ വെള്ളത്തിന്റെ മര്‍ദ്ദം ആകാശം മുട്ടെ ഉയര്‍ന്നു. എന്തുകൊണ്ടെന്ന് ആര്‍ക്കും മനസിലായില്ല. ശീതീകരണി വെള്ളമെടുക്കുന്നകടലിനടനിടിലെ കാര്യങ്ങള്‍ കാണാന്‍ മുങ്ങല്‍ വിദഗ്ധര്‍ ആഴത്തിലേക്ക് മുങ്ങി. അവര്‍ കണ്ടെത്തിയത് വിചിത്രമായ കാര്യമാണ്. നൂറുകണക്കിന് moon jellyfish (Aurelia aurita) പൈപ്പിന്റെ വായില്‍ പറ്റിയിരിക്കുന്നു. അത് നിലയത്തെ നിര്‍ത്തിവെക്കുന്നതിന് കാരണമായി.

– from independent

ശതകോടി ഡോളര്‍ വിലയുള്ള നിലയത്തെ രണ്ട് ദിവസം നിര്‍ത്തിവെക്കുന്നതിലുള്ള നഷ്ടം എത്രയാകും?
ആര് ശ്രദ്ധിക്കുന്നു? നികുതി ദായകരുടെ പണമല്ലേ.
സൗരോര്‍ജ്ജവും കാറ്റും അപകടകരമാണ്. നിങ്ങടെ കുട്ടികളെ അവയില്‍ നിന്ന് മാറ്റി നിര്‍ത്തൂ!
വിഡ്ഢികള്‍.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s