ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം

ചൈനയിലെ വലിയ ലേല സൈറ്റായ Taobao (www.taobao.com.cn) ഉം International Fund for Animal Welfare (IFAW- http://www.ifaw.org) ഉം കൂടിചേര്‍ന്ന് ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടത്തിന് വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. സൗകര്യവും anonymous സ്വഭാവം ആണ് കാരണം. പോലീസിന് ഒരു പ്രധാന വെല്ലുവിളി ആയിരിക്കുകയാണിത്.

Killing with Keystrokes: An Investigation of the Illegal Wildlife Trade on the World Wide Web എന്ന IFAW യുടെ റിപ്പോര്‍ട്ട് ഇന്റര്‍ നെറ്റിലെ കച്ചവടം വന്യജീവകളെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 11 രാജ്യങ്ങളിലെ 183 വെബ്സൈറ്റുകളില്‍ 7,000 വന്യജീവി ഉത്പന്നങ്ങളാണ് കൊടുത്തിരുന്നത്. 73% വും ആനക്കൊമ്പാണ്. ആകര്‍ഷകമായ പക്ഷികള്‍ രണ്ടാം സ്ഥാനത്ത്. അവ 20% വരും. മനുഷ്യകുരങ്ങുകള്‍, വലിയ പൂച്ചവര്‍ഗ്ഗങ്ങള്‍, മറ്റ് മൃഗങ്ങളും e-trade ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

– more at prnewswire

വന്യജീവി ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കൂ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s