ഫിന്‍ലാന്റിലെ അണുറിയാക്റ്റര്‍ വില

ഫിന്‍ലാന്റിലെ പണി നടന്നുകൊണ്ടിരിക്കുന്ന Olkiluoto 3 ആണവനിലയം വൈകുന്നതും ചിലവ് കൂടുന്നതിലുമൊക്കെയുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പ്കല്‍പ്പിക്കാന്‍ TVO യോട് നിലയ നിര്‍മ്മാതാക്കളായ Areva ആവശ്യപ്പെട്ടു. 2009 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങേണ്ട 1,600 MW റിയാക്റ്ററിന്റെ പ്രവര്‍ത്തനം 2012 ലേക്ക് മാറ്റിയിരിക്കുകയാണ്.

ചിലവ് കൂടുന്നതിനും പദ്ധതി വൈകുന്നതിനുമെതിരെ TVO ഊര്‍ജ്ജ വിതരണ കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി.

ഫിന്‍ലാന്റിലെ Fortum and Pohjolan Voima ആണ് TVO ന്റെ ഉടമസ്ഥര്‍.

– from reuters. 31 Dec 2008

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )