ഞാന്‍ എന്തോ ചെയ്തപ്പോള്‍ സുതാര്യമായ desktop item നഷ്ടപ്പെട്ടു. എങ്ങനെ അത് തിരികെ എടുക്കും?
അതിനെ Folder View വിഡ്ജറ്റ് എന്നാണ് വിളിക്കുന്നത്.
desktop ന്റെ വലത് മുകളിലത്തെ മൂലക്ക് മൗസ് കുത്തി Add Widget തെരഞ്ഞെടുക്കുക
അതില്‍ Folder View വിഡ്ജറ്റ് തെരഞ്ഞെടുക്കുക.
Add Widget ബട്ടണില്‍ കുത്തുക.
desktop ല്‍ Right click ചെയ്ത് Appearance Settings എടുക്കുക.
Desktop Activity Type നെ Desktop എന്ന് തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് വീണ്ടും ആ സുതാര്യമായ desktop ജാലകം തിരിച്ച് കിട്ടും.