കാപ്പിയെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍

caffeine ഒരു addictive മരുന്നാണ്. മറ്റ് പല പ്രവര്‍ത്തനങ്ങളോടൊപ്പം അത് amphetamines, cocaine, heroin എന്നിവ പോലെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. എന്നാല്‍ കാപ്പി amphetamines, cocaine, heroin ന്റെ ഒക്കെയത്ര ശക്തമല്ലെങ്കിലും തലച്ചോറിലെ അതേ ചാനലുകളെയാണ് manipulat ചെയ്യുന്നത്. അതാണ് കാപ്പിക്ക് addictive സ്വഭാവം നല്‍കുന്നത്.

adenosine ഉണ്ടാവുന്നത് തലച്ചോറില്‍ ആണ്. അത് adenosine receptors മായി ചേരുന്നു. ഈ കൂടിച്ചേരല്‍ തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തന വേഗത കുറക്കുന്നു. തലച്ചോറിലെ രക്തക്കുഴല്‍ dilate ചെയ്യുന്നു. {most likely to let more oxygen in during sleep.}

nerve cell നെ സംബന്ധിച്ചടത്തോളം കാപ്പി adenosine നെ പോലെയാണ്. adenosine receptor മായി Caffeine ചേരുന്നു. എന്നാല്‍ adenosine ന്‍ പോലെ കോശത്തിന്റെ വേഗത കുറക്കുന്നില്ല. കോശങ്ങള്‍ adenosine നെ തിരിച്ചറിയില്ല, കാരണം സാധാരണ adenosine കൂടിച്ചേരുന്ന എല്ലാ adenosine receptor മായി Caffeine കൂടിച്ചേരുന്നു. adenosine ന്റെ ഫലമായ വേഗത കുറക്കുന്നതിന് പകരം ഈ സമയത്ത് കോശങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം കാപ്പി തലച്ചോറിലെ രക്തക്കുഴലുകള്‍ constrict ചെയ്യിക്കുന്നു. കാരണം അത് adenosine ന്റെ രക്തക്കുഴല്‍ തുറക്കാനുള്ള സ്വഭാവത്തെ തടയുന്നു. അതുകൊണ്ടാണ് തലവേദനക്കുള്ള Anacin പോലുള്ള ചില മരുന്നുകളില്‍ Caffeine ചേര്‍ക്കുന്നത്. നിങ്ങള്‍ക്ക് vascular headache ഉണ്ടെങ്കില്‍ caffeine ന് രക്തക്കുഴല്‍ അടച്ച് വേദന കുറക്കാന്‍ കഴിയും.

ഇപ്പോള്‍ നിങ്ങള്‍ ന്യൂറോണ്‍ പ്രവര്‍ത്തിക്കുന്നത് വേഗത്തിലാക്കി. pituitary gland ഈ പ്രവര്‍ത്തനങ്ങളെല്ലാം കാണുന്നു, എന്തോ അത്യാഹിത സംഭവം നടക്കുന്നതായി അത് കരുതുന്നു. അതുകൊണ്ട് അത് ഒരു ഹോര്‍മോണ്‍ പുറപ്പെടുവിച്ച് adrenal glands നോട് കൂടുതല്‍ adrenaline (epinephrine) ഉത്പാദിപ്പിക്കാന്‍ പറയുന്നു. Adrenaline എന്നതാ “fight or flight” ഹോര്‍മോണാണ്. അത് നിങ്ങളുടെ ശരീരത്തില്‍ ഇവ ചെയ്യുന്നു:

 • നിങ്ങളും pupils dilate ചെയ്യുന്നു.
 • ശ്വാസമെടുക്കുന്ന കുഴല്‍ വലുതാവുന്നു (അതുകൊണ്ടാണ് ശക്തമായി ആസ്മ അനുഭവിക്കുന്ന ആളുകളില്‍ ചിലപ്പോള്‍ epinephrine കുത്തിവെക്കുന്നത്.)
 • ഹൃദയം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു.
 • Blood vessels on the surface constrict to slow blood flow from cuts and also to increase blood flow to muscles.
 • രക്തസമ്മര്‍ദ്ദം കൂടുന്നു.
 • വയറ്റിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നു.
 • അധിക ഊര്‍ജ്ജത്തിനായി രക്തത്തിലേക്ക് കരള്‍ പഞ്ചസാര പുറത്തുവിടുന്നു.
 • പ്രവര്‍ത്തനത്തിനായി പേശികള്‍ വലിഞ്ഞ് മുറുകുന്നു.

അതുകൊണ്ടാണ് ഒരു കപ്പ് കാപ്പി കുടിച്ചാല്‍ നിങ്ങളുടെ കൈകള്‍ തണുക്കുകയും പേശികള്‍ വലിയുകയും ചെയ്യുന്നത്. നിങ്ങള്‍ക്ക് ഉത്തേജനം തോന്നും, ഹൃദയം വേഗത്തല്‍ പ്രവര്‍ത്തിക്കുന്നത് മനസിലാക്കാം.

amphetamines നെ പോലെ dopamine ന്റെ നിലയും കാപ്പി കൂട്ടുന്നു. Dopamine ഒരു neurotransmitter ആണ്. അത് തലച്ചോറിലെ സന്തോഷത്തിന്റെ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു. Heroin ഉം cocaine ഉം dopamine ന്റെ പുനര്‍സ്വീകരണം (reabsorption) തടഞ്ഞ് dopamine നില ഉയര്‍ത്തുന്ന പദാര്‍ത്ഥങ്ങളാണ്. കാപ്പിയുടെ ശക്തി അത്രയേറെയില്ലെന്നേയുള്ളു. പക്ഷേ പ്രവര്‍ത്തനം അതുതന്നെയാണ്. dopamine ബന്ധമാണ് കാപ്പിക്ക് addiction സ്വഭാവം നല്‍കുന്നത്.

caffeine ന്റെ കുഴപ്പം ദീര്‍ഘകാലത്തേക്കാണ്. ഉദാഹരണത്തിന് adrenaline ഇല്ലാതാവുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണവും depression ഉം തോന്നും. നിങ്ങളെന്തു ചെയ്യും? adrenaline കിട്ടാനായി കൂടുതല്‍ caffeine അകത്താക്കും. അങ്ങനെ ദിവസം മുഴുവന്‍ നിങ്ങളുടെ ശരീരം ഒരു അടിയന്തിരാവസ്ഥയിലൂടെ കടന്ന് പോകുന്നു. ഇത് ആരോഗ്യകരമല്ല. നിങ്ങളെ അത് jumpy and irritable ആക്കുന്നു.

caffeine ന്റെ ദീര്‍ഘകാലത്തേക്കുള്ള കുഴപ്പങ്ങളില്‍ വലുത് ഉറക്കവുമായുള്ള അതിന്റെ ബന്ധമാണ്. Adenosine reception ഉറക്കത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഗാഢനിദ്രക്ക്. ശരീരത്തിലെ caffeine ന്റെ അര്‍ദ്ധായുസ്സ് ആറ് മണിക്കൂറാണ്. അതായത് നിങ്ങള്‍ 200 mg caffeine കലര്‍ന്ന ഒരു കപ്പ് കാപ്പി വൈകുന്നേരം 3:00 മണിക്ക് കഴിച്ചെന്നു കരുതുക. രാത്രി 9:00 മണി ആകുമ്പോഴേക്കും നിങ്ങളുടെ ശരീരത്തില്‍ 100 mg caffeine പിന്നേയും കാണും. നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയും പക്ഷേ നിങ്ങളുടെ ശരീരത്തിന് ഗാഢനിദ്രയുടെ സുഖം നഷ്ടപ്പെടും. ആ നഷ്ടം വേഗത്തില്‍ കുന്നുകൂടും. അടുത്ത ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നും. കട്ടിലില്‍ നിന്ന് എഴുനേറ്റ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കാപ്പി വേണ്ടിവരും. ഈ ചക്രം വീണ്ടും അവര്‍ത്തിച്ചുകൊണ്ടിരിക്കും.

കാപ്പി ലോകത്തിലെ പ്രീയപ്പെട്ട പാനീയമാണ്. വര്‍ഷം തോറും 40,000 കോടി കപ്പ് കാപ്പി ചിലവാകുന്നു. അമേരിക്ക പ്രതി ദിനം 45 കോടി കപ്പ് കാപ്പി ഉപയോഗിക്കുന്നു.

 • അമേരിക്കയിലെ 18 വയസില്‍ കൂടുതലുള്ളവരില്‍ (10.7 കോടി) പകുതിപ്പേര്‍ ദിവസേന കാപ്പി കുടിക്കുന്നു. ഓരോ കാപ്പികുടിക്കാരും ദിവസേനം മൂന്നര കപ്പ് കാപ്പിയാണ് കുടിക്കുന്നത്.
 • 19 ആം നൂറ്റാണ്ടിന്റെ ആദ്യം എത്യോപ്യയിലെ ജനങ്ങള്‍ കാപ്പിപ്പൊടി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചിരുന്നു.
 • 50 ല്‍ അധികം രാജ്യങ്ങളില്‍ കാപ്പി കൃഷി ചെയ്യുന്നു.
 • 1971 ല്‍ Seattle ആസ്ഥാനമാക്കിയ ഒരു വ്യവസായ സംഘം കാപ്പി കടയായ Starbucks തുടങ്ങി. ഇന്ന് Today 6,000 ല്‍ അധികം Starbucks കടകള്‍ അമേരിക്കയിലുണ്ട്. ഈ ശൃംഖല 36 മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു.
 • ലോകത്ത് 2.5 കോടി കൃഷിക്കാര്‍ കാപ്പിക്കടകളെ ആശ്രയിച്ച് ജീവിക്കുന്നു.
 • കാപ്പിയില്‍ caffeine ഉണ്ട്. ആ ഉത്തേജനവസ്തുവാണ് നിങ്ങളെ “ഉയര്‍ത്തുന്നത്”. Caffeine ആണ് ലോകത്തിലെ ഏറ്റവും പ്രചാരത്തിലുള്ള മയക്കുമരുന്ന്(drug). അമേരിക്കയിലെ ജനങ്ങളില്‍ 90% പേരും ദൈനംദിനം ഇത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അകത്താക്കുന്നു.
 • dark-roast കാപ്പിയില്‍ lightly roasted നെ അപേക്ഷിച്ച് കുറവ് കാപ്പിയേ അടങ്ങിയിട്ടുള്ളു.
 • Scandinavia ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പികുടിക്കുന്നവര്‍. ഫിന്‍ലാന്റുകാര്‍ ദിവസേനെ നാലുകപ്പ് കാപ്പി കുടിക്കുന്നു.
 • എണ്ണക്ക് പിറകില്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് കയറ്റിയയക്കുന്ന രണ്ടാമത്തെ മൂല്യമുള്ള commodity ആണ്. ലോകത്തെ കാപ്പി വ്യവസായം പ്രതിവര്‍ഷം $6000 കോടി ഡോളര്‍ നേടുന്നു.

കാപ്പി കൃഷിയുടെ ഏറ്റവും വലിയ ആഘാതം പ്രകൃതി ദത്തമായ വനം കൃഷിഭൂമിയായി മാറ്റുന്നതാണ്. വലിയ ഏക വിള പ്ലാന്റേഷനുകള്‍(full-sun plantations)ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നു. കൊളംബിയയിലും മെക്സിക്കോയിലും നടത്തിയ പഠനപ്രകാരം shade-grown coffee പ്ലാന്റേഷനെ അപേക്ഷിച്ച് full-sun plantations ല്‍ 90% കുറവ് പക്ഷികളേയുള്ളു എന്ന് കണ്ടെത്തി.

shade coffee പ്ലാന്റേഷനില്‍ പോലും വൃക്ഷങ്ങളുടെ സ്പീഷീസില്‍ 80% കുറവുണ്ട്. സസ്തനികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവ വലിയ തോതില്‍ ഇല്ലാതാവുന്നു.

— സ്രോതസ്സ് howstuffworks, health.howstuffworks

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )