ലോക വ്യോമയാനം

ലോകത്തെ വിമാനങ്ങളുടെ സഞ്ചാരത്തെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അവയുടെ വരവും പോക്കും കാണേണ്ടതാണ്. Zhaw യുടെ simulation നോക്കൂ. ഈ ആകാശയാത്രകളില്‍ നിന്നുള്ള അതി ഭീമമായ മലിനീകരണം ഊഹിക്കാവുന്നതാണ്. ഇത് നമ്മേ vacation ഉപേക്ഷിച്ച് staycation നടത്താന്‍ പ്രേരിപ്പിക്കും.

നിങ്ങള്‍ ജീവിക്കുന്നിടത്തു തന്നെ vacation നടത്തുന്ന പരിപാടിക്കുള്ള Staycationing എന്ന പുതിയ വാക്ക്. ഈ പരിസ്ഥിതി സൗഹൃദ ആശയം വിനോദ സഞ്ചാരികളെ യാത്ര ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം തരുന്നു. എങ്ങനെ ഇത് സാധിക്കും? നാല് വഴികള്‍ treehugger പറയുന്നു.

– from treehugger

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )