1979 ല്‍ ജീര്‍ഘവീക്ഷണത്തോടെ വൈറ്റ് ഹൌസിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. ആ symbolic പാനലിനെ 1986 റീഗണ്‍ പ്രസിഡന്റായപ്പോള്‍ എടുത്തുമാറ്റി. 1991 ല്‍ Maine ലെ പരിസ്ഥിതി സ്നേഹികളുടെ കോളേജായ Unity College വാങ്ങുകയും അവരുടെ കാന്റീനില്‍ സ്ഥാപിക്കുകയും ചെയ്തു.
സ്വിസ് കലാകാരായ Christina Hemauer ഉം Roman Keller ഉം ചേര്‍ന്ന് സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് ആ സോളാര്‍ പാനലുകള്‍ പോയ വഴിയെ പോകുന്നു “A Road not Taken” എന്ന ഡോക്കുമെന്ററിയില്‍.
– from huffingtonpost. 27 Jan 2009