960 മെഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ജര്‍മ്മനിയില്‍

ജര്‍മ്മന്‍ തീരത്ത് 960 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ENOVA Energieanlagen GmbH ഉം RWE Innogy ഉം ധാരണയായി. Innogy Nordsee 1 എന്ന് വിളിക്കുന്ന പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായിരിക്കും.

Juist ദ്വീപിന് 40 കിലോമീറ്റര്‍ വടക്ക് 150 km² സ്ഥലത്ത് ഇത് വ്യാപിക്കും. 5-6 MW ശേഷിയുള്ള 150ഉം 180ഉം കാറ്റാടികളാണ് സ്ഥാപിക്കുന്നത്. $372 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

– from renewableenergyworld

ഒരു അഭിപ്രായം ഇടൂ