വെബ് പേജ് എങ്ങനെയാണ് ഒരു ഫയലില്‍ സേവ് ചെയ്യുന്നത്

FireFox ല്‍ ആവശ്യമുള്ള സൈറ്റിലേക്ക് പോകുക.
Print ക്ലിക്ക് ചെയ്യുക.
Print to File തെരഞ്ഞെടുക്കുക.
ഔട്പുട്ട് ഫോര്‍മാറ്റ് pdf ഓ ps ഓ ആയി തെരഞ്ഞെടുക്കുക.
Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് വെബ് പേജ് “Save In Folder” കോംബോ ബോക്സില്‍ കൊടുത്ത ഫോള്‍ഡറില്‍ ഒരു pdf ഓ ps ഓ ഫയല്‍ ആയി ലഭിക്കും

എന്നാലും സുരേഷ് പറഞ്ഞതുപോലെ maff format ആണ് കൂടുതല്‍ അഭികാമ്യം

5 thoughts on “വെബ് പേജ് എങ്ങനെയാണ് ഒരു ഫയലില്‍ സേവ് ചെയ്യുന്നത്

Leave a reply to jagadees മറുപടി റദ്ദാക്കുക