ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു?

പടിഞ്ഞാറെ Cumbrianകാരോട് ആണവവിരുദ്ധ സംഘടനകള്‍ മുന്നറീപ്പ് നല്‍കുന്നു: “പേടിക്കുക, വളരേറെ പേടിക്കുക”. Drigg മാലിന്യ ശേഖരത്തിന്റെ തലവന് അവിടെ എന്താണ് അടക്കിയിരിക്കുന്നതെന്ന് അറിവില്ല എന്ന് സമ്മതിച്ചിരിക്കുന്നു.

Sellafield ന് അടുത്തുള്ള Low Level Waste Repository (LLWR) ല്‍ 1960 കള്‍ മുതല്‍ 80 കള്‍ വരെ ജോലിചെയ്ത ഒരു പഴയ ജോലിക്കാരില്‍ നിന്ന് എന്താണ് അവിടെ അടക്കിയിരിക്കുന്നതെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി അവര്‍ മുന്നോട്ട് വരണമെന്ന് അതിന്റെ മാനേജ്മെന്റ് പത്രത്തില്‍ പരസ്യം കൊടുത്തു.

അവിടെ എന്താണ് അടക്കിയിരിക്കുന്നത്, എങ്ങനെയാണ് അടക്കിയിരിക്കുന്നത് എന്നൊക്കെയുള്ളതിന്റെ ചിത്രം വരക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

പക്ഷേ പ്രാദേശിക സമൂഹത്തില്‍ ഒരു shockwave ആണ് ഇതെന്ന് Cumbrians Opposed to a Radioactive Environment (Core) ന്റെ വക്താവായ Martin Forwood പറയുന്നത്. “പേടിക്കുക, വളരേറെ പേടിക്കുക” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴ്ന്ന റേഡിയോ ആക്റ്റീവ് മാലിന്യ വിഭാഗത്തേ പോലും കണക്കാക്കാനാവില്ലെങ്കില്‍ ബ്രിട്ടണില്‍ അപകടകരമായി വികിരണം പുറത്തുവിടുന്ന റേഡിയോ ആക്റ്റീവ് മാലിന്യത്തിന്റെ അവസ്ഥ എന്തായിരിക്കും.

“1960 ന് ശേഷം അവിടെ മാലിന്യം തള്ളിയ തൊഴിലാളികള്‍ അവര്‍ എന്താണ് അന്ന് അവിടെ തട്ടിയതെന്താണെന്നെന്ന് ഓര്‍ക്കാന്‍ കഴിയുന്നവരാവണം എന്നാണ് പരസ്യത്തില്‍ പറയുന്നത്”.

അമേരിക്കയിലെ Three Mile Island റിയാക്റ്റര്‍ അപകടത്തിന്റെ ഉയര്‍ന്ന വിഭാഗത്തിലുള്ള മാലിന്യങ്ങളും ചെര്‍ണോബില്‍ റിയാക്റ്ററിന്റെ ഉയര്‍ന്ന വിഭാഗത്തിലുള്ള മാലിന്യങ്ങളും Drigg ല്‍ ആണ് അടക്കിയിരിക്കുന്നതെന്ന് Core അവകാശപ്പെടുന്നു.

ലണ്ടനിലെ പരിസ്ഥിതി environment ആയ EBM Consultants ആണ് Drigg ല്‍ പഠനം നടത്തിയത്.

— സ്രോതസ്സ് whitehaven-news, greenpeace

വികസിത രാജ്യത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ നമ്മുടെ സ്ഥിതി എന്തായിരിക്കും!
വേണം, വേണം നമുക്കും കുറേ നിലയങ്ങള്‍ …

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )