കൂളറാഡോ എസീ

howcooleradoworks500താപഗതിക ചക്രമായ Maisotsenko Cycle (M-Cycle) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വായൂശീതീകരണി ആണ് കൂളറാഡോ(Coolerado) വായൂശീതീകരണി. അന്തരീക്ഷത്തിലുള്ള പ്രകൃതി ദത്തവും ശുദ്ധഊര്‍ജ്ജവുമായ psychrometric ഊര്‍ജ്ജത്തെ ആണ് ഇത് ഉപയോഗിക്കുന്നത്. ശീതീകരണ ചക്രത്തിലും energetic ചക്രത്തിലും പരിഷ്കാരം വരുത്താന്‍ ഈ ചക്രം പ്രയോജനപ്പെടും.

പ്രത്യേക തരം പ്ലാസ്റ്റിക്കുകളാല്‍ പലകകളായി നിര്‍മ്മിക്കപ്പെട്ട താപ-ദ്രവ്യ exchanger (HMX) evenlyആയി ജലത്തെ ഒരു വശത്ത് wick ചെയ്യുകയും മറുവശത്തു നിന്ന് താപത്തെ കടത്തിവിടുകയും ചെയ്യുന്നു. ഒരു ചാനല്‍ guides ന്റെ വിടവോടുകൂടി ഈ പലകകള്‍ ഒന്നൊന്നായി അടുക്കിയിരിക്കുന്നു.

exchanger ന് ഘടന നല്‍കാനും HMX ന് അകത്ത് വായൂ പ്രവാഹം ഉണ്ടാകാനും ആണ് ചാനല്‍ guides ഉപയോഗിക്കുന്നത്. അത് അകത്തേക്ക് വരുന്ന വായുവിനെ product air ആയും working air ആയും വിഭജിക്കുന്നു. product air നെ എല്ലായിപ്പോഴും working air മായി വേര്‍തിരിച്ച് നിര്‍ത്തുന്നു. കൂടാതെ അത് വരണ്ട ചാനലുകളിലാവും സ്ഥിതി ചെയ്യുക. working air ലേക്ക് ചൂടിനെ പകര്‍ന്ന് product air നെ അകത്തേക്ക് വരുന്ന വായുവിന്റെ wet bulb താപനിലയേക്കാള്‍ താഴെ തണുപ്പിക്കുന്നു. exchanger ന്റെ മുഴുവന്‍ നീളത്തിലും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്ഥലം വരെയും product air സഞ്ചരിക്കുന്നു.

working air ആദ്യം വരണ്ട ചാനലുകളില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് അതിനെ തണുപ്പിക്കും. നനഞ്ഞ ചാനലുകളിലേക്ക് അതിനെ പിന്നീട് വിഭജിച്ച് വിടും. product air ലെ ചൂട് നനഞ്ഞ ചാനലുകളിലെ ബാഷ്പീകരണം മൂലം working air ലേക്ക് മാറ്റപ്പെടും. (mass transfer and state change). HMX ന്റെ വശങ്ങളിലൂടെ ഈ ചൂട് അന്തരീക്ഷത്തിലേക്ക് പോകും.

product air ലെ ചൂടിനെ working air ലേക്ക് നീക്കുന്നതുകൊണ്ട് ഇവിടെ തണുക്കുന്നത് product air മാത്രമായിരിക്കും. അതും അതിന്റെ ഈര്‍പ്പം കൂട്ടാതെയാണുതാനും. working air മായി പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെട്ടതാണ് product air. കൂടാതെ product air ഒരിക്കലും നനഞ്ഞ പ്രതലവുമായി ബന്ധപ്പെടുന്നുമില്ല. ഈ പ്രവര്‍ത്തനം exchanger നകുത്ത് പലപ്രാവശ്യം നടക്കുന്നു. അങ്ങനെ വായുവിന്റെ താപനില കുറയുന്നു.

HMX system മൊഡുലാറാണ്. ആവശ്യത്തിനനുസരിച്ച് അതിന്റെ വലിപ്പം കൂട്ടാം. product air ന്റേയും working air ന്റേയും അനുപാതവും മാറ്റാവുന്നതാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )