ഊര്‍ജ്ജത്തിനായി നഷ്ടമാകുന്ന സമയം
Vodpod videos no longer available.
Olkiluoto ല്‍ പണിനടക്കുന്ന EPR ആണവ നിലയം 2009 മെയ് 1 ന് പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ മറ്റ് ആണവ നിലയങ്ങളെ പോലെ ഇതും പണി പൂര്‍ത്തിയാകാതെ വിഷമിക്കുന്നു. ഈ താമസം ഉണ്ടാക്കുന്ന നഷ്ടമാണ് മുകളിലത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.
– from Greenpeace