സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

സ്ഥലം: Gila Bend, ഫിനിക്സിനടുത്ത്, അരിസോണ

വിഭാഗം: 280 MW, സംഭരണിയുള്ള CSP

അരിസോണയിലെ വലിയ വൈദ്യുത കമ്പനിയായ Arizona Public Service (APS) വുമായി Abengoa Solar ലോകത്തിലെ ‌ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം പണിയാനുള്ള കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ ആദ്യത്തെ സൗര സാന്ദ്രീകരണി വൈദ്യുത നിലയമാണിത്. ഫിനിക്സിനടുത്ത് Gila Bend ല്‍ ആണ് നിലയം പണിയുന്നത്. താപോര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 70,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 400,000 ടണ്‍ CO2 ലാഭമാണ് ഇതുവഴിയുണ്ടാകുക.

Solnova പോലെ പ്രവര്‍ത്തിക്കുന്ന Solana യുടെ രേഖാ ചിത്രം കാണുക.nproyectos20

ആകാശത്ത് മേഘങ്ങളുള്ളപ്പോഴും സൂര്യന്‍ അസ്തമിച്ചതിന് ശേഷവും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ താപ സംഭരണി സഹായിക്കും. 1,900 ഏക്കര്‍ സ്ഥലത്ത് പണിയുന്ന ഈ നിലയം നിര്‍മ്മാണ സമയത്ത് 1,500 പുതിയ തൊഴിലവസരവും 100 സ്ഥിര തൊഴിലും നല്‍കും.

– സ്രോതസ്സ് abengoasolar

നോട്ട്: ഇത് പഴയ വാര്‍ത്തയാണ്. ഏറ്റവും വലുത് എന്നത് അവസാനമില്ലത്ത മല്‍സര ഓട്ടമാണ്. അടുത്തത് വരുന്നത് വരെ ഇപ്പോഴത്തേത് ഏറ്റവും വലുത് എന്ന് പറയാം. 2017 ല്‍ ചൈനയിലെ 850 mw സൌരോര്‍ജ്ജ നിലയമാണ് ഏറ്റവും വലുത്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s