ജയ് കിസാന്‍

പരുത്തി കൃഷി

അവര്‍ പക്ഷം ചേര്‍ന്നാകും പറയുന്നത്. വോട്ടാകാം ലക്ഷ്യം. (അതില്‍ തെറ്റില്ല. നിങ്ങള്‍ക്കുമാവരുതോ അത്?)എന്നാലും കര്‍ഷകരുടെ ആത്മഹത്യ ഒരു യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍. എന്നാല്‍ കുറേക്കാലം കൂടി കഴിയുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണമായി സ്വപ്നലോകത്തിന് അടിമപ്പെടും. കര്‍ഷകരും അവരുടെ ജീവിതവുമെല്ലാം വെള്ളിത്തിരയിലെ നായകന്റെ അഭിനയ കസര്‍ത്തു മാത്രമാകും.

അസന്തുഷ്ടരും ജീവിതമാര്‍ഗ്ഗമില്ലാത്തവരും അക്രമത്തിന്റെ മാര്‍ഗ്ഗം കൂടുതല്‍ തെരഞ്ഞെടുക്കും. ശബ്ദമുള്ളവരും ചാനലുകളും അവയെ അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ ശക്തമായ പോലീസ് മുറ ആവശ്യപ്പെടും.

ഒരു അഭിപ്രായം ഇടൂ