ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം

അഫ്രിക്കയിലെ 2% ല്‍ താഴെ മാത്രം വനങ്ങളാണ് സാമൂഹ്യ നിയന്ത്രണത്തില്‍. എന്നാല്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും മൂന്നിലൊന്ന് വനങ്ങള്‍ സാമൂഹ്യ നിയന്ത്രണത്തിലാണെന്ന് Rights and Resources Initiative പറയുന്നു.

ലോകത്തെ ശരാശരി വനനശീകരണത്തിന്റെ തോതിന്റെ നാല് മടങ്ങ് വേഗത്തിലാണ് ആഫ്രിക്കയില്‍ വനനശീകരണം നടക്കുന്നത്.

ഇപ്പോഴത്തെ തോതില്‍ ആമസോണിന്റെ പോലുള്ള പരിഷ്കാരങ്ങള്‍ നേടിയെടുക്കാന്‍ Congo Basin രാജ്യങ്ങള്‍ക്ക് 260 വര്‍ഷമെങ്കിലുമെടുക്കും.

Action on land tenure ന് വനനശീകരണം തടയാനും, കാലാവസ്ഥാമാറ്റം ചെറുതാക്കാനും, ദാരിദ്ര്യത്തിന് പരിഹാരമാകാനും കഴിയുമെന്ന് Tropical Forest Tenure Assessment: Trends, Challenges and Opportunities എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ പഠനം കാമറൂണിന്റെ തലസ്ഥാനമായ Yaounde ല്‍ ആഫ്രിക്കയിലേയും, ലാറ്റിനമേരിക്കയിലേയും, ഏഷ്യയിലേയും ആദിവാസികളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

– സ്രോതസ്സ് bbc

ഒരു അഭിപ്രായം ഇടൂ