ഷെല്‍ കുറ്റവാളി

Ken Saro-Wiwa

14 വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം എണ്ണ ഭീമനായ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. Niger Delta യിലെ Ogoni പ്രദേശത്തെ ജനം വിജയകരമായി ഷെല്ലിനെ സാമൂഹ്യ പ്രവര്‍ത്തകനായ Ken Saro-Wiwa യുടെ കൊലപാതകം ഉള്‍പ്പടെ അവരുടെ എല്ലാ കുറ്റകൃത്ത്യങ്ങള്‍ക്കും ഉത്തരവാദിത്തം ഏറ്റെടുപ്പിച്ചു. U.S. Alien Tort Statute നിയമം ഉപയോഗിച്ച പരാതിക്കാര്‍ക്ക് അത് വിജയിപ്പിക്കാനായി. Ogoni സമൂഹത്തിന്റെ ഗുണത്തിനായി $50 ലക്ഷം ഡോളറിന്റെ ട്രസ്റ്റും അവര്‍ സ്ഥാപിക്കണം എന്നാണ് വിധി.

– സ്രോതസ്സ് priceofoil

– more shell is guilty of much more than human rights abuses
– more remembersarowiwa.com

ഒരു അഭിപ്രായം ഇടൂ