ലോക പോലീസിന്റെ നാട്ടിലെ മനുഷ്യാവകാശം

കഴിഞ്ഞ സെപ്റ്റംബറില്‍ St. Paul, Ramsey County യിലെ പ്രോസിക്യുട്ടര്‍മാര്‍ RNC Welcoming Committee ലെ 8 അംഗങ്ങള്‍ക്കെതിരെ കലാപത്തിനും ഭീകരവാദത്തിന്റേയും പേരില്‍ കേസെടുത്തിരിക്കുകയാണ്.

ഈ എട്ടുപേര്‍ക്കെതിരെ 2002 മിനസോട്ട തരം PATRIOT Act ആണ് പ്രയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് 7.5 വര്‍ഷം വരെ തടവ് പ്രതീക്ഷിക്കാം. ഇവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമമോ, വസ്തുവകകളുടെ നാശമോ ഉണ്ടാക്കിയിട്ടില്ല എന്ന് അറ്റോര്‍ണിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. Republican National Convention ന്റെ തുടക്ക ദിവസമാണ് ഇത് സംഭവിച്ചത്.

ഡിസംബറില്‍ മൂന്ന് felony charges കൂടി കൂട്ടിച്ചേര്‍ത്ത് ശിക്ഷ 12.5 വര്‍ഷമാകും.

In December, Ramsey County Attorney Susan Gaertner, who is also running for governor of Minnesota, added three more felony charges. Combined, the charges could carry a maximum of twelve-and-a-half years in prison.

LUCE GUILLEN-GIVINS സംസാരിക്കുന്നു:

എനിക്ക് 4 felony counts ആണുള്ളത്. കലാപമുണ്ടാക്കാനായി ഗൂഢാലോചന നടത്തി, പിന്നീട് ഭീകരവാദവും, വസ്തുവകകളുടെ നാശിപ്പിക്കാന്‍ ഗൂഢാനലോചന നടത്തി.

LUCE GUILLEN-GIVINS:

convention നടന്ന സമയത്ത് ഞാന്‍ ജയിലിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി RNC Welcoming Committee യുടെ പ്രവര്‍ത്തനവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ infrastructural logistical group ആണ്. ഞങ്ങളോടൊപ്പം മറ്റ് പ്രതിഷേധ സംഘങ്ങളും convention ലുണ്ട്.

JORDAN KUSHNER:
സാങ്കേതികമായി RNC 8 മായി അതിന് ബന്ധമില്ല. എന്നാല്‍ പ്രോസിക്യൂട്ടര്‍ അതിനെ Welcoming Committee യുമായി ബന്ധപ്പെടുത്തുകയാണ്.

എന്നാല്‍ Molotov cocktails മായി വന്ന ആള്‍ക്കാരുണ്ട്. അവരെ ജൂറി കുറ്റം ചാര്‍ത്തുന്നില്ല. convention പ്രതിഷേധം നടന്ന സമയത്ത് ജയിലിലായിരുന്നവരെ പോലും കുറ്റം ആരോപിച്ചിരിക്കുകയാണ്.

Molotov cocktail സംഭവത്തില്‍ ഒരു FBI informant ഉണ്ട്. അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് അതിനല്ല. പകരം ജനുവരിയില്‍ നടന്ന വേറെ എതോ ഒരു മോഷണ ശ്രമത്തിനാണ്. അയാണ് RNC 8 കേസിലെ പ്രധാന informant.

അയാളുടെ പ്രോസിക്യൂഷന്‍ തുടക്ക ദിശയിലാണ്. അത് കൂടുതല്‍ അക്രമമുള്ള വേറെ കോസാണ്. അങ്ങനെയുള്ള ഒരാള്‍ പുറത്ത് പോയി വീണ്ടും അക്രമം നടത്തുന്നത് scandalous ആണ്. കാരണം അയാള്‍ രാഷ്ട്രീയ പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാരിനോട് സഹകരിക്കുന്നു.

LUCE GUILLEN-GIVINS:
എനിക്കയാളെ അറിയാം. അയാള്‍ Welcoming Committee യില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. താന്‍ FBI informant ആണെന്ന് Brandon Darby തന്നെ ഇപ്പോള്‍ പറയുന്നു.

മിനസോട്ടയിലെ USA PATRIOT Act ന്റെ ആദ്യത്തെ ഇരകള്‍ ഇവരാണ്. പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ കുറ്റവാളികളെന്ന് മുദ്രകുത്തുകയാണ് ഇത്. നമുക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.

— സ്രോതസ്സ് democracynow

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )