നെതല്‍ലാന്‍ഡ്സിലെ Rotterdam ല്‍ നടന്ന 2007 Follydock Festival നു വേണ്ടി Salzig Design ഉണ്ടാക്കിയ താല്‍ക്കാലിക നിര്‍മ്മിതിയാണ് ഇത് . ഈ അമ്പലം നിര്‍മ്മിക്കാന്‍ വലിച്ചെറിയപ്പെട്ട് 100 ടണ്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണ്ടി വന്നു.
ദയവുചെയ്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. യാത്ര ചെയ്യുമ്പോള്‍ കുടിക്കാനുള്ള വെള്ളം വീട്ടില്‍ നിന്നു തന്നെ സ്ഥിരം കുപ്പികളില്‍ കരുതുക.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.